പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ

പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ

  • ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പോലീസ് അറിയിച്ചു

കൊച്ചി: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ.എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പോലീസ് അറിയിച്ചു. ഇഡി/ഇൻകം ക്സ് ഏജൻസികൾക്ക് പോലീസ് റിപ്പോർട്ട് നൽകി. ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് പൊലീസ് വ്യക്തമാക്കി.

ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് നൽകി. ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് പൊലീസ് വ്യക്തമാക്കി. ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് നൽകി. നോട്ടീസ് നൽകി ചോദ്യം ചെയ്യുകയാണ് പോലീസിന്റെ ലക്ഷ്യം. ആന്റോയുടെ ജാമ്യഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )