തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ

  • കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്(16306) ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം:തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്(16306) ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കി. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്സ്(16348) ചില ദിവസങ്ങളിൽ ഒരുമണിക്കൂറോളം വൈകും.

എല്ലാം വിശദമായി അറിയാം.കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ് ഭാ ഗികമായി റദ്ദാക്കി. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്(16306) ഒക്ടോബർ 03, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 01 തീയതികളിൽ ഭാ ഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )