
എൽപിഎസ്ടിറാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിന് പിന്തുണയുമായി മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
എൽപിഎസ്ടിപ്രശ്ങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞാണ് യുഡിഎഫ് അധികാരത്തിൽ എത്തിയത്.
തിരുവനന്തപുരം: എൽപിഎസ്ടിറാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിന് പിന്തുണയുമായി മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരമാണ് നടക്കുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു. എൽപിഎസ്ടിപ്രശ്ങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞാണ് യുഡിഎഫ് അധികാരത്തിൽ എത്തിയത്.

എന്നാൽ ഇന്ന് അത് എല്ലാം കാറ്റിൽ പറത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വളർമതിയുടെ ജീവൻ അപകടത്തിലാണ്. അടിയന്തിരമായി ഒത്തുതീർപ്പ് യോഗം വിളിക്കണം. മുഖ്യമന്ത്രി അന്ന് നൽകിയ ഉറപ്പ് പാലിക്കാൻ തയ്യാറാകണമെന്നും അദേഹം പറഞ്ഞു.
CATEGORIES News
TAGS THIRUVANANTHAPURAM
