മണ്ഡല -മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ഇപ്പോൾ തൃപ്തിയെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ

മണ്ഡല -മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ഇപ്പോൾ തൃപ്തിയെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ

മുഖ്യമന്ത്രിയും മന്ത്രിമാരും വലിയ പിന്തുണയാണ് നൽകുന്നതെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറുംവ്യക്തമാക്കി

തിരുവനന്തപുരം : മന്ത്രിയും ദേവസ്വം ബോർഡും തമ്മിലുണ്ടായിരുന്ന തർക്കം അവസാനിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിനാണ് ഫെസ്റ്റിവൽ കൺട്രോൾ റൂം ഉദ്ഘാടനവേദി. മണ്ഡല -മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ഇപ്പോൾ തൃപ്തിയെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ അറിയിച്ചു. ബോർഡ് കാര്യങ്ങൾ സർക്കാരിനെ അറിയിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും വലിയ പിന്തുണയാണ് നൽകുന്നതെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറുംവ്യക്തമാക്കി. പൂർവ്വാധികം ശക്തമായ പിന്തുണ എന്ന് പറഞ്ഞ് മന്ത്രിയെ പുകഴ്ത്തുകയും ചെയ്തു.

മണ്ഡലകാലത്തെ മുന്നൊരുക്കങ്ങളിൽ മന്ത്രിയും ദേവസ്വം ബോർഡും രണ്ട് തട്ടിലായിരുന്നു. എല്ലാം ശരിയെന്ന് ദേവസ്വം ബോർഡ് പറയുന്പോൾ പലതും ശരിയാകാനുണ്ടെന്ന വിർമശനം ദേവസ്വംമന്ത്രി തുറന്ന് പറഞ്ഞിരുന്നു. എന്നാൽ നട തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ എല്ലാത്തിലും പൂർണ തൃപ്തി. ഇത്രത്തോളം സഹകരിച്ച വേറൊരു സർക്കാരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രശംസ.വ്യക്തമാക്കി. പൂർവ്വാധികം ശക്തമായ പിന്തുണ എന്ന് പറഞ്ഞ് മന്ത്രിയെ പുകഴ്ത്തുകയും ചെയ്തു.

മണ്ഡലകാലത്തെ മുന്നൊരുക്കങ്ങളിൽ മന്ത്രിയും ദേവസ്വം ബോർഡും രണ്ട് തട്ടിലായിരുന്നു. എല്ലാം ശരിയെന്ന് ദേവസ്വം ബോർഡ് പറയുന്പോൾ പലതും ശരിയാകാനുണ്ടെന്ന വിർമശനം ദേവസ്വംമന്ത്രി തുറന്ന് പറഞ്ഞിരുന്നു. എന്നാൽ നട തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ എല്ലാത്തിലും പൂർണ തൃപ്തി. ഇത്രത്തോളം സഹകരിച്ച വേറൊരു സർക്കാരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രശംസ.അടുത്ത തിങ്കളാഴ്‌ച തുടങ്ങുന്ന

മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ

ക്രമീകരണങ്ങൾ

നിയന്ത്രിക്കുന്നതിനാണ് ഫെസ്റ്റിവൽ

കൺട്രോൾ റൂം തുടങ്ങിയത്.

തിരുവനന്തപുരത്ത് ദേവസ്വം

ആസ്ഥാനത്താണ് കൺട്രോൾ റൂം.

ദേവസ്വംമന്ത്രി തിങ്കളാഴ്ച

ശബരിമലയിലെത്തി എല്ലാ

ക്രമീകരണങ്ങളും നേരിട്ട്

പരിശോധിക്കുകയും ചെയ്യും.

മണ്ഡലകാല ചരിത്രത്തിൽ

ആദ്യമായാണ് ഒരു ഫെസ്റ്റിവൽ

കൺട്രോൾ റൂം തുറക്കുന്നത്. വഴിപാട്

ബുക്കിങ്, അപ്പം അരവണ,

നെയ്യഭിഷേക ടിക്കറ്റുകൾ,

കെഎസ്ആർടിസി ബുക്കിങ്, എല്ലാം

ദേവസ്വം ബോർഡ് ആസ്ഥാനത്ത്

കൺട്രോൾ റൂമിൽ ലഭ്യമാകും. ഇവിടെ
നേരിട്ട് ബുക്ക് ചെയ്യാം. തിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടലെന്ന് രീതിയിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനമെന്ന് ബോർഡ് വിശദീകരിക്കുന്നു. ശബരിമലയിൽ എന്തൊക്കെ നടക്കുന്നുവെന്നറിയാനുള്ള മോണിറ്ററിങ് സംവിധാനവും ഏർപ്പെടുത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )