
പത്ത് ജയിച്ചിട്ടും പലർക്കും എഴുതാനും വായിക്കാനും അറിയില്ല – മന്ത്രി സജി ചെറിയാൻ
- വിദ്യാഭ്യാസ നിലവാരം കുറയുന്നു എന്ന പരാതി തുടർച്ചയായി ഉയരുകയാണ്
പത്താം ക്ലാസ്സ് ജയിക്കുന്ന നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിയ്ക്കാനും അറിയില്ലെന്ന് സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ. എല്ലാവരേയും ജയിപ്പിച്ച് വിടുന്നതാണ് കാരണം.
മുൻ കാലങ്ങളിൽ 210 മാർക്ക് നേടി ജയിക്കുകയെന്നാൽ വലിയ പാടായിരുന്നു. ഇപ്പോൾ എല്ലാവരേയും ജയിപ്പിച്ച് വിടുകയാണ്. വിജയശതമാനം കുറഞ്ഞാൽ അത് സർക്കാറിൻ്റെ പരാജയമാണെന്ന് വിലയിരുത്തലുണ്ടാവുന്നു.
CATEGORIES News