Author: KFile Desk
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
പവന് 1,240 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,06,000 രൂപയ്ക്ക് താഴെയെത്തി തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 1,240 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,06,000 രൂപയ്ക്ക് താഴെയെത്തി. ഒരു പവൻ സ്വർണത്തിൻ്റെ വിപണി ... Read More
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു
ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേർന്നാണ് ബില്ലിൽ ചർച്ച തുടങ്ങിയത്. ഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ... Read More
എംഡിഎംഎ കേസിൽ കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ
വടകര ബിആർസിയിലെ താത്കാലിക അധ്യാപികയാണ് നീഷ്മ. കോഴിക്കോട്: എംഡിഎംഎ കേസിൽ കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ. നീഷ്‌മയാണ് അറസ്റ്റിലായത്. വടകര ബിആർസിയിലെ താത്കാലിക അധ്യാപികയാണ് നീഷ്മ.നേരത്തെ ലഹരി വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് ... Read More
അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എ.ടി.എമ്മിലൂടെ (ധാന്യവിതരണ യന്ത്രം) ലഭ്യമാക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു
പദ്ധതിയുടെ പ്രാരംഭനടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ആലോചിക്കുന്നത് തിരുവനന്തപുരം : അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എ.ടി.എമ്മിലൂടെ (ധാന്യവിതരണ യന്ത്രം) ലഭ്യമാക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് ... Read More
ഡൽഹിയിലെ വിദ്യാർഥി സമരത്തിനെതിരായ പൊലീസ് നടപടികളിൽ സുപ്രിംകോടതി യുടെ രൂക്ഷ വിമർശനം
നിരപരാധികൾക്ക് നേരേ അതിക്രമം കാണിച്ചവർ ആരായാലും നിയമം അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. ഡൽഹി:ഡൽഹിയിലെ വിദ്യാർഥി സമരത്തിനെതിരായ പൊലീസ് നടപടികളിൽ സുപ്രിംകോടതി യുടെ രൂക്ഷ വിമർശനം.നിരപരാധികൾക്ക് നേരേ ... Read More
കെഎസ്ആർടിസി ആരംഭിച്ച ‘പിങ്ക് ബസ്’ സർവീസിൽ പുരുഷൻമാർക്ക് പ്രത്യേക യാത്രാ ഇളവ്
രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം:സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച ‘പിങ്ക് ബസ്' സർവീസിൽ പ്രത്യേക യാത്രാ ഇളവ്. ... Read More
നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടത്. നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിയായ ... Read More
