Category: Events
കഥകളി പഠന ശിബിരത്തിലേയ്ക്ക് ഇപ്പോൾ അപേക്ഷിയ്ക്കാം
കഥകളി വേഷം, ചെണ്ട, മദ്ദളം, കഥകളി സംഗീതം, ചുട്ടി എന്നിവയോടൊപ്പം ഓട്ടൻ തുള്ളലിലും ശിബിരത്തിൽ വിദഗ്ദ്ധർ പരിശീലനം നല്കുന്നതാണ്. കഥകളി പഠന ശിബിരത്തിനായി ചേലിയ ഗ്രാമം തയ്യാറെടുക്കുന്നു.പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി ... Read More
വിഷുവും സമൃദ്ധിയുടെ ‘പണ്ടാട്ടി’ വരവും
ശിവനും പാർവ്വതിയും വേഷ പ്രച്നരായി പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തുകയാണെന്നാണ് പണ്ടാട്ടി വരവിന് പിന്നിലെ ഐതീഹ്യം കൊയിലാണ്ടി: വിഷു മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമകൾ പുതുക്കലിന്റെയും ദിനമാണ്. എന്നാൽ പുതിയ തലമുറക്ക് അന്യം നിന്നു തുടങ്ങുന്ന ... Read More
പൂക്കാട് കലാലയം കളിആട്ടം 16ന് ആരംഭിക്കും
കുട്ടി കളിആട്ടം ഏപ്രിൽ 18 മുതൽ കൊയിലാണ്ടി: അവധിക്കാല ഉത്സവമായ കളിആട്ടത്തിന് പൂക്കാട് കലാലയം ഒരുങ്ങി. ആട്ടം, പാട്ട്, കൂട്ട്, കളി, ചിരി, നന്മ, കഥ, കൗതുകം, സ്വപ്‌നം കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസന ... Read More
വിശേഷാൽ തായമ്പക വ്യാഴം രാത്രി 7.30 ന്
കൊയിലാണ്ടി: വെളിയണ്ണൂർകാവ് അഷ്ടബന്ധ നവീകരണ, ദ്രവ്യകലശത്തിൽ , പോരൂർ ഉണ്ണികൃഷ്ണൻ മാരാരും കലാനിലയം ഉദയൻ നമ്പൂതിരിയും ഏപ്രിൽ 11 , വ്യാഴം രാത്രി 7.30 ന് വിശേഷാൽ തായമ്പക അവതരിപ്പിക്കുന്നു. തായമ്പകയിലെ പുതുമയുടെ ആകർഷകത്വം ... Read More
വാദ്യവിസ്മയമായി തായമ്പകോത്സവം; അദ്വൈത് ജി.വാര്യർ ജേതാവ്
മട്ടന്നൂർ സ്വദേശികളായ ഗൗരീശങ്കർ രണ്ടാം സ്ഥാനവും ഗിരിശങ്കർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി കൊയിലാണ്ടി : കൗമാരവാദ്യപ്രതിഭകൾ സൃഷ്ടിച്ച തായമ്പകയുടെ മനോഹാരിതയിൽ മുങ്ങി ആസ്വാദകരിൽ ആനന്ദം നിറഞ്ഞു. ശ്രീരുദ്ര ഫൗണ്ടേഷൻ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച അഖില കേരള ... Read More
അഖില കേരള തായമ്പമത്സരം നാളെ
സ്കൂൾ യുവജനോത്സവത്തിന് പുറമെ ഇപ്പോൾ തായമ്പകയ്ക്കായുള്ള കേരളത്തിലെ ഏക മത്സരവേദിയാണ് കൊയിലാണ്ടിയിലെ തായമ്പകോത്സവം കൊയിലാണ്ടി: ജനപ്രിയ വാദ്യകലയായ തായമ്പകയിലെ കൗമാര താരങ്ങളുടെ സംസ്ഥാനതല മത്സരത്തിന് കൊയിലാണ്ടിയിൽ വേദിയൊരുങ്ങുന്നു. ഏപ്രിൽ 7ന് , കുറുവങ്ങാട് നരിക്കുനി ... Read More
പിഷാരികാവ് കാളിയാട്ട മഹോത്സവം: വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം
ക്രമസമാധാനപരിപാലനത്തിന് 200ൽ അധികം പോലീസുകാർ കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവുമായി ബന്ധപ്പെട്ട് വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം. വ്യാഴാഴ്ച രാവിലെ മന്ദമംഗലത്തു നിന്നുള്ള വസൂരിമാലവരവും ഇളനീർക്കുലവരവും ക്ഷേത്രത്തിലേക്കെത്തുമ്പോൾ, ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ... Read More
