Category: Health
ഇഞ്ചിയിൽ നിന്ന് ‘ജിൻജറോൾ’;പേറ്റന്റ് നേടി അർജുനയും കാർഷിക സർവകലാശാലയും
ഇഞ്ചിക്കർഷകർക്ക് സുസ്ഥിരവും മെച്ചപ്പെട്ടതുമായ വരുമാനം ലഭിക്കാൻ സഹായകമാകും തൃശ്ശൂർ: ഇഞ്ചിയിൽ നിന്ന് ഔഷധഗുണമുള്ള 'ജിൻജറോൾ'വരുന്നു. കർഷകർക്ക് ആശ്വാസം പകരുന്ന നേട്ടവുമായി കാർഷിക സർവകലാശാല. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 'കാർ ത്തിക' ഇനത്തിലുള്ള ഇഞ്ചിയിൽ നിന്ന് ... Read More
നിപ ബാധിത മേഖലകളിൽ വൈറസ് സാന്നിധ്യം വീണ്ടും
വവ്വാൽ സ്രവങ്ങളുടെ പരിശോധനാഫലങ്ങളിലാണ് വൈറസ് സാന്നിധ്യം സ്ഥിതീകരിച്ചത് മുൻകരുതൽ വേണമെന്ന് എൻഐവി പഠനം കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും വയനാട് കോഴിക്കോട് ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ... Read More
ഗർഭിണിക്ക് ചികിത്സ ലഭിച്ചില്ലെന്ന്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
80 ദിവസമായി നവജാതശിശു വെന്റിലേറ്ററിൽ. താമരശ്ശേരി: പ്രസവവേദന കാരണം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വിഷയത്തിൽ ... Read More
കാർഷിക മെഡിക്കൽ ഷോപ്പ് തുറന്ന് മുക്കം നഗരസഭ
നഗരസഭാ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചത്. മുക്കം: വിളകളിലെ രോഗ-കീട ബാധ കാരണം കൃഷി നഷ്ടത്തിലായി കൊണ്ടിരിക്കുന്ന കർഷകർക്ക് പരിഹാരം എന്നപോലെ കാർഷിക മെഡിക്കൽ ഷോപ്പ് നിർമ്മിച്ച് മുക്കം ... Read More
തെരുവുനായപ്പേടിയിൽ മലയോരഗ്രാമങ്ങൾ
തെരുവ് നായകൾക്ക് പേവിഷ ബാധയുള്ളതായി നാട്ടുകാർ പറയുന്നു. തിരുവമ്പാടി, കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ വാക്സിൻ ഇല്ലാത്തത് ദുരിതമാകുന്നു. തിരുവമ്പാടി: വന്യമൃഗശല്യം കാരണം ബുദ്ധിമുട്ടിലായ മലയോരജനതയ്ക്ക് തെരുവുനായകളുടെ ശല്യവും. തിരുവമ്പാടി, കൂടരഞ്ഞി ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവു ... Read More
അർബുദ വ്യാപനം തടയാൻ മരുന്ന്; മൂന്ന് മാസത്തിനകം വിപണിയിലെത്തും
നൂറുരൂപമാത്രം വിലവരുന്ന മരുന്നിനെ അദ്ഭുതമരുന്ന് എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. അർബുദവ്യാപനം തടയാനുള്ള പുതിയ മരുന്ന് മൂന്നുമാസത്തിനകം വിപണിയിൽ. ടാറ്റാ മെമ്മോറിയൽ സെൻ്ററിലെ ഗവേഷകരാണ് കണ്ടുപിടുത്തതിന് പിന്നിൽ. നൂറുരൂപമാത്രം വിലവരുന്ന മരുന്നിനെ അദ്ഭുത മരുന്ന് എന്നാണ് ... Read More
‘ഭിഷഗ്വര’ പദ്ധതിയുമായി പേരാമ്പ്ര
ഡോക്ടർമാർ ഗ്രാമങ്ങളിലേക്കെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പേരാമ്പ്ര: ഡോക്ടർമാരെ ജനങ്ങളിലേക്ക് എത്തിക്കുന്ന 'ഭിഷഗ്വര' ആതുരസേവനപരിപാടിക്ക് പേരാമ്പ്രയിൽ തുടക്കം. ഡോക്ടർമാർ ഗ്രാമങ്ങളിലേക്കെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എരവട്ടൂർ, ചേനായി, കണ്ണിപ്പൊയിൽ, മരുതേരി എന്നീ നാല് ... Read More
