Category: News
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഒരു പവന്റെ വില 58,640 രൂപ കൊച്ചി :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത് . ഒരു ഗ്രാം സ്വർണത്തിന്റെ വില 7330 രൂപയായി. പവൻ്റെ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. ... Read More
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു
മരിച്ചത് വാർഡിന്റെ ജനൽ തകർത്ത് താഴേക്ക് ചാടി കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ വാർഡിന്റെ ജനൽ തകർത്ത് താഴേക്ക് ചാടി രോഗി ആത്മഹത്യ ചെയ്തു. മരിച്ചത് തലശ്ശേരി സ്വദേശി അസ്കർ ആണ്.പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ... Read More
‘വിദ്യാസമുന്നതി’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
50,000 രൂപ വരെ നേടാം, അവസാന തീയതി ജനുവരി 20 തിരുവനന്തപുരം :സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024-25 വർഷത്തെ 'വിദ്യാസമുന്നതി' സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കുടുംബവാർഷിക ... Read More
സംസ്ഥാനത്ത് ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ ... Read More
27 മുതൽ കേരളത്തിൽ റേഷൻ വ്യാപാരി സമരം
വേതന പാക്കേജ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം കോട്ടയം: കേരളത്തിലെ റേഷൻ വ്യാപാരികൾ 27 മുതൽ കടകളടച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജനറൽ കൺവീനർ അഡ്വ. ജോണി ... Read More
വിദ്യാർത്ഥികളെ കാണ്മാനില്ല
ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് വീട്ടിൽ നിന്നും പുറത്തു പോയതിൽ പിന്നെ തിരികെ എത്തിയില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി നാദാപുരം :ചാലിൽ നജീറയുടെ മകൻ നസൽ(15), കൂട്ടുകാരൻ ചെവിടൻ കണ്ടിയിൽ ഇസ്മയിലിന്റെ മകൻ ... Read More
വാഴത്തോട്ടത്തിന് സമീപം മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
വൈക്കിലശേരി കുറ്റിക്കാട്ടിൽ ചന്ദ്രൻ്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് വടകര:പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വൈക്കിലശേരി കുറ്റിക്കാട്ടിൽ ചന്ദ്രൻ്റെ (62) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് പുത്തൂർ ആക്ലോത്ത് നട ... Read More
