Category: News
1.780 കിലോ കഞ്ചാവുമായി തിരുവമ്പാടിയിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു തിരുവമ്പാടി:1.780 കിലോ കഞ്ചാവുമായി തിരുവമ്പാടിയിൽ രണ്ടു യുവാക്കൾ പിടിയിൽ . കൂടരഞ്ഞി ഇളംതുരുത്തിൽ അഭീഷ് (38), കാരശ്ശേരി കറുത്ത പറമ്പ് തരുപ്പാല പറമ്പിൽ ജലീഷ് ... Read More
ഓസ്‌കർ; മികച്ച ചിത്രത്തിനുള്ള പ്രഥമ പട്ടികയിലിടം നേടി ആടുജീവിതം
ജനുവരി 17ന് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കും മികച്ച ചിത്രത്തിനായുള്ള ഓസ്കർ അവാർഡ്‌സ് പ്രഥമ പരിഗണന പട്ടികയിൽ ഇടംപിടിച്ച് പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതവും പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, സൂര്യയുടെ ... Read More
മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊഴിലാണ്ടി നടേരി സ്വദേശി പ്രമോദ് , ഉള്ളേരി സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം വൈത്തിരി: പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊഴിലാണ്ടി ... Read More
മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു
7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ മുംബൈ:മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് റിപ്പോർട്ട് ചെയ്തു. നാഗ്‌പൂരിൽ രണ്ട് കുട്ടികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ.കുട്ടികളെ ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് ആശുപത്രിയിൽ ... Read More
കാട്ടാന ആക്രമണം ; കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകി
നഷ്ട പരിഹാര തുകയുടെ ആദ്യഗഡുവാണ് മന്ത്രി നേരിട്ടെത്തി കുടുംബാഗങ്ങൾക്ക് കൈമാറിയത് മലപ്പുറം : കഴിഞ്ഞ ദിവസം കരുളായി ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം ... Read More
ശബരിമല ;മകരവിളക്ക് സ്പോട്ട് ബുക്കിങ് പരിമിതപെടുത്താൻ തീരുമാനം
നിയന്ത്രണം ഏർപ്പെടുത്തുക 13,14 തീയതികളിലാണ് പത്തനംതിട്ട :ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനം. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്‌ച മുതൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ... Read More
ചൈനയിലെ പകർച്ചവ്യാധി; കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ
സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ ന്യൂഡൽഹി: ചൈനയിൽ പടരുന്നതായി പറയപ്പെടുന്ന പകർച്ചവ്യാധിയെ കുറിച്ച് കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിൽ സംയുക്തസമിതി യോഗം ചേർന്നിരുന്നു. ... Read More
