Category: News
“കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് “-പുസ്തകം പ്രകാശനം ചെയ്തു
കൈതപ്രം ദാമോദരൻ നമ്പൂതിരി കേണൽ ആർ.കെ.നായർക്ക് ആദ്യപ്രതി നൽകി കോഴിക്കോട് :ശശികല ശിവദാസൻ എഴുതിയ "കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് " എന്ന പുസ്തകം കോഴിക്കോട് എം.എസ് .എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൈതപ്രം ... Read More
കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ജസ്റ്റിൻ ട്രൂഡോ
ഒൻപത് വർഷത്തെ ഭരണത്തിന് ഒടുവിലാണ് രാജി കടുത്ത രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ കാനേഡിയൻ പ്രധാനമന്ത്രി സ്ഥാനവും കാനഡയുടെ ഭരണപക്ഷ പാർട്ടി സ്ഥാനങ്ങളും രാജിവച്ച് ജസ്റ്റിൻ ട്രൂഡോ. ഇനിയും ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നാൽ ലിബറൽ പാർട്ടി ... Read More
നിയമസഭ പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും
മുഖ്യമന്ത്രി പിണറായി വിജയൻ പുസ്‌തകോത്സവം ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം:കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് ആരംഭിക്കും. ജനുവരി ഏഴ് മുതൽ 13 വരെയാണ് പുസ്തകോത്സവം. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ... Read More
കലോത്സവം ;കപ്പിനായി പോരാടി കണ്ണൂരും കോഴിക്കോടും
കലോത്സവത്തിലെ സൂപ്പർ ഹിറ്റ് മത്സരങ്ങൾ കാണാൻ രാവിലെ മുതൽ തന്നെ കാണികളുടെ ഒഴുക്കാണ് തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പിനായി പോരാട്ടം. മൂന്നാം ദിനത്തിൽ മിമിക്രി, മോണോ ആക്‌ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ... Read More
അൻവറിന് ജാമ്യം
മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു നിലമ്പൂർ: നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് ഓമ്യം അനുവദിച്ചത്. കാട്ടാന ആക്രമണത്തിൽ ... Read More
പെൻഷൻ പരിഷ്‌കരണ കുടിശിക ഗഡു ഉടൻ വിതരണം ചെയ്യും
നൽകാനുള്ള 4 ഗഡു കുടിശികയിൽ ഒരു ഗഡു വൈകാതെ നൽകും തിരുവനന്തപുരം: സർവീസ് പെൻഷൻകാർക്ക് വിതരണം ചെയ്യാനുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ ഒരു ഗഡു കൂടി നൽകും. താമസിയാതെ ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നു ധനവകുപ്പ് ... Read More
ശബരിമലയിലെ തിരക്ക് കുറഞ്ഞു
പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി കുറഞ്ഞു പത്തനംതിട്ട :ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപെട്ട വലിയ തിരക്ക് കുറഞ്ഞു. പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി കുറഞ്ഞു. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. സ്ഥിതിഗതികൾ ... Read More
