Category: News
സന്തോഷ് ട്രോഫി; കേരളം- ബംഗാൾ ഫൈനൽ ഇന്ന്
8-ാം കിരീടം ലക്ഷ്യമാക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ ഇന്ന് കേരളം ബംഗാളിനെ നേരിടും. ഗച്ചിബൗളി സ്റ്റേഡിയത്തിൽ രാത്രി 7.30- നാണ് കിരീടപ്പോരാട്ടം.കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്. ബംഗാളിനാവട്ടെ 47-ാം കലാശപ്പോരാണ്. ബംഗാളിന്റെ അക്കൗണ്ടിൽ ... Read More
15 കാരിയെ കാണാനില്ലെന്ന് പരാതി
കുട്ടിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട് പാലക്കാട്: വല്ലപ്പുഴയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുൾ കരീമിൻ്റെ മകൾ ഷെഹ്ന ഷെറിനെയാണ് ഇന്നലെ മുതൽ കാണാതായത്. രാവിലെ ... Read More
കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ പി.എ. അസീസ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ... Read More
പുതുവത്സര വിപണി; പരിശോധനകൾ കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
252 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 2861പരിശോധനകളാണ് പൂർത്തിയാക്കി തിരുവനന്തപുരം : പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കി. ക്രിസ്തുമസ് - പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ... Read More
വരുന്നു തദ്ദേശ സ്ഥാപനങ്ങളിൽ ഇ- ലൈബ്രറി
മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2000 ബുക്കുകൾ, മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ, സ്പോക്കൺ ഇംഗ്ലീഷ്, മത്സര പരീക്ഷാ സഹായികൾ, പൊതുവിജ്ഞാന ബുക്കുകൾ എന്നിവ ഇ- ലൈബ്രറിയിൽ ലഭ്യമാക്കും തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ഇ- ലൈബ്രറി ഒരുക്കുന്നതിന് ... Read More
ശബരിമല; മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്
മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം തുടങ്ങി പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്.ആദ്യ ദിനം തന്നെ 66, 394 തീർത്ഥാടകർ ദർശനം നടത്തി. ... Read More
കരിപ്പൂർ എയർ പോട്ടിൽ പക്ഷികളെ അകറ്റാൻ 25 അംഗ സംഘം
വിമാനങ്ങളുടെ ലാൻഡിങ്ങിലും ടേക്കോഫിലുമാണ് പക്ഷികൾ ഭീഷണിയാകുന്നത് മലപ്പുറം:കോഴിക്കോട് വിമാനത്താവളത്തിലും വിമാനസർവീസുകൾക്ക് പക്ഷികളുടെ ബുദ്ധിമുട്ട്. കരിപ്പൂരിൽ പക്ഷികളെ തുരത്തുന്നത് 25 അംഗ സംഘമാണ് ഉള്ളത് . മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവർത്തിക്കുന്നു.വിമാനത്താവള അതോറിറ്റി ... Read More
