Category: News

കോഴിക്കോടിനെ മാലിന്യമുക്തമാക്കാൻ ഹരിത അയൽക്കൂട്ടങ്ങളെത്തും

NewsKFile Desk- December 30, 2024 0

കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കാൻ ഒരുങ്ങി 14,305 ഹരിത അയൽക്കൂട്ടങ്ങൾ.മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് അയൽക്കൂട്ടങ്ങളെ ഹരിത വത്കരിക്കുന്ന പദ്ധതി തുടങ്ങിയത്. മാർച്ചിൽ പദ്ധതി അവസാനിക്കാനിരിക്കെ 50 ശതമാനത്തോളം കുടുംബശ്രീകൾ ഹരിത അയൽക്കൂട്ടങ്ങളായത് വലിയ ... Read More

ഉൽപാദനം കുറഞ്ഞു; കുതിച്ചുകയറി പച്ചത്തേങ്ങ വില

ഉൽപാദനം കുറഞ്ഞു; കുതിച്ചുകയറി പച്ചത്തേങ്ങ വില

NewsKFile Desk- December 30, 2024 0

തിരുവനന്തപുരം :ഉൽപാദനം കുറയുകയും ആവശ്യം കൂടുകയും ചെയ്‌തതോടെ പച്ചത്തേങ്ങ വില കുതിപ്പ് തുടരുന്നു.7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ നാളികേരത്തിന്റെ വില. കിലോയ്ക്ക് 53 രൂപ. കടയിൽ നിന്ന് വാങ്ങുമ്പോൾ ഇത് 60 ... Read More

അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്, കേസെടുകണം – ഇ.പി ജയരാജൻ

അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്, കേസെടുകണം – ഇ.പി ജയരാജൻ

NewsKFile Desk- December 29, 2024 0

കേസെടുക്കണമെന്നും എല്ലാം പുറത്തുവരണമെന്നും ഇ.പി പറഞ്ഞു കണ്ണൂർ: ആത്മകഥയിലെ ഉള്ളടക്കമെന്നനിലയിൽ ചിലഭാഗങ്ങൾ ചോർന്നത് ഡി.സി. ബുക്‌സിൽ നിന്നാണെന്ന പോലീസ് റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ. അതിഗുരുതരമായ തെറ്റാണ് ഡി.സി ... Read More

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനുവരി 26 മുതൽ

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനുവരി 26 മുതൽ

NewsKFile Desk- December 29, 2024 0

ഫിബ്രവരി 2 ന് സമാപിക്കും കൊയിലാണ്ടി: വൻഭക്തജന സാന്നിധ്യത്തിൽ കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന് തിയ്യതി കുറിച്ചു ജനുവരി 26 ന് കൊടിയേറി ഫിബ്രവരി 2 ന് സമാപിക്കും. പനായി ... Read More

ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പ് ; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പ് ; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

NewsKFile Desk- December 29, 2024 0

പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി കോഴിക്കോട്: ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മണ്ണെടുക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാതക്കായി മണ്ണെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. സമരസമിതിയുമായി പൊലീസ് ചർച്ച ... Read More

ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു

ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു

NewsKFile Desk- December 29, 2024 0

രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട് സോൾ: ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ... Read More

നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി

നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി

NewsKFile Desk- December 29, 2024 0

നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത് തിരുവനന്തപുരം: പ്രശസ്ത സിനിമ - സീരിയൽ താരം ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വാൻറോസ് ജങ് ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച ... Read More