Category: News

ശിവഗിരി തീർഥാടനത്തിന് നാളെ തുടക്കം

ശിവഗിരി തീർഥാടനത്തിന് നാളെ തുടക്കം

NewsKFile Desk- December 29, 2024 0

നാളെ രാവിലെ പത്തിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 92-ാമത് ശിവഗിരി തീർഥാടനം 30, 31, ജനുവരി ഒന്ന് തീയതികളിൽ നടക്കും. നാളെ രാവിലെ ... Read More

മാഹിയിൽ ഇന്ധന നിരക്ക് വർധിക്കുന്നു

മാഹിയിൽ ഇന്ധന നിരക്ക് വർധിക്കുന്നു

NewsKFile Desk- December 29, 2024 0

ലിറ്ററിന് നാലു രൂപ യോളം കൂടും മാഹി: പുതുച്ചേരിയിൽ ഇന്ധനികുത വർധിപ്പി ച്ചതിനെ തുടർന്ന് മാഹിയുൾപ്പെടെയുള്ള സ്ഥല ങ്ങളിൽ ഇന്ധന നിരക്ക് വർധിക്കുന്നു. നിലവി ൽ മാഹിയിൽ പെട്രോളിന് 13.32 ശതമാനം നി കുതി ... Read More

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

NewsKFile Desk- December 28, 2024 0

കോടതി ഉത്തരവിട്ടിരിക്കുന്നത് ഡോ അരുൺ ഐപിഎസിന് എതിരെ നടപടി എടുക്കാനാണ് ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. കോടതി ഉത്തരവിട്ടിരിക്കുന്നത് ഡോ അരുൺ ... Read More

പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ

പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ

NewsKFile Desk- December 28, 2024 0

ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത് കുറ്റ്യാടി: കോഴിക്കോട് ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻ ഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.വയനാട്ടിലേക്കുള്ള യാത്ര പ്രശ്‌നത്തിനും താമരശ്ശേരി ചുരത്തിൽ ... Read More

ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ ഉയരും _പിണറായി വിജയൻ

ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ ഉയരും _പിണറായി വിജയൻ

NewsKFile Desk- December 28, 2024 0

സിയാലിൻ്റെ പുതിയ സംരംഭമായ ' താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട്' ഹോട്ടൽ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കൊച്ചി: ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ ഉയരുമെന്നും ഇന്ത്യൻ വ്യോമയാന മേഖലയിലെ വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ... Read More

സൗദി അതിശൈത്യത്തിലേക്ക് ; താപനിലയിൽ കുറവ്

സൗദി അതിശൈത്യത്തിലേക്ക് ; താപനിലയിൽ കുറവ്

NewsKFile Desk- December 28, 2024 0

ശൈത്യം കൂടുതലായി ബാധിക്കുന്നത് രാജ്യത്തിൻ്റെ വടക്ക് ഭാഗത്തെയാണ് റിയാദ്:സൗദി അറേബ്യ കൊടും തണുപ്പിലേക്ക്. താപനിലയിൽ വൻ കുറവാണ് ഉണ്ടാകുന്നത്. ശൈത്യം കൂടുതലായി ബാധിക്കുന്നത് രാജ്യത്തിൻ്റെ വടക്ക് ഭാഗത്തെയാണ് . തബൂക്ക്, അൽ ജൗഫ്, വടക്കൻ ... Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 211 കോടി രൂപകൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 211 കോടി രൂപകൂടി അനുവദിച്ചു

NewsKFile Desk- December 28, 2024 0

ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ... Read More