Category: News
മൺവെട്ടി ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പത്തൊമ്പത്കാരൻ അറസ്റ്റിൽ
യുവാവ് മോഷണ ശ്രമം നടത്തിയത് പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ് കണ്ണൂർ: എടിഎമ്മിൽ മോഷണശ്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്തു വിസ്നേശ്വരനെ (19) യാണ് ചൊക്ലി ... Read More
ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു
ഡിസംബർ 28, 29 ദിവസത്തേക്കാണ് ഓറഞ്ച് അലർട്ട് പ്രഖയാപിച്ചിരിക്കുന്നത് ന്യൂഡൽഹി: കൊടുംതണുപ്പും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡിസംബർ 28, 29 ദിവസത്തേക്കാണ് ഓറഞ്ച് അലർട്ട് ... Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത് കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി ... Read More
തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കമ്പനി കരിമ്പട്ടികയിൽ; നടപടിയുമായി സംസ്ഥാന സർക്കാർ
നിയമവിരുദ്ധ പ്രവൃത്തിയിലൂടെ സർക്കാരിനുണ്ടായ മുഴുവൻ ചെലവും കമ്പനിയുടെ ബാധ്യതയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വിവിധ ഗ്രാമങ്ങളിൽ ആശുപത്രിമാലിന്യം തള്ളിയ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. കരാർ എടുത്ത സൺ ഏജ് ഇക്കോ സിസ്റ്റംസ് ... Read More
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം
കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തി വടകര: കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം. കോഴിക്കോട് എൻഐടി സംഘം കാരവാൻ ഉൾപ്പെടെ വിശദമായ പരിശോധന നടത്തും. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് ... Read More
മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത് ചെന്നൈ:തമിഴ്‌നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം.അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.മരിച്ചവരിൽ ഒരാൾ കുറവിലങ്ങാട് ... Read More
കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന സർക്കാർ
2 ലക്ഷം രൂപ വരെ സഹായധനം ലഭിക്കുന്ന പദ്ധതിക്ക് കർഷകർ, കൃഷിക്കൂട്ടങ്ങൾ, കർഷകസംഘങ്ങൾ, ഫാർമർ, പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം തിരുവനന്തപുരം :കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൂൺ ഉത്പാദനത്തിനുള്ള പദ്ധതിയുമായി ഹോർട്ടികൾച്ചർ മിഷൻ രംഗത്ത് ... Read More
