Category: News
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിധി പറയും
24 പ്രതികളുടെ പട്ടികയിലാണുള്ളത് കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും. രണ്ടുവർഷത്തിലേറെയായി കേസിന്റെ വിചാരണയ്ക്കൊടുവിലാണ് വിധി.രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ... Read More
ഭാഗ്യക്കുറി ക്ഷേമനിധി; 160 പേർക്ക് ധനസഹായം
വിഷു ബംബർ ലാഭത്തിൽ നിന്നാണ് ഏജന്റുമാർക്കും വിൽപനക്കാരുമടക്കം വീടുനിർമാണത്തിന് സഹായം നൽകുക തിരുവനന്തപുരം :സംസ്ഥാനത്തെ പിന്നാക്കാവസ്ഥയിലുള്ള ഭാഗ്യക്കുറി ഏജൻറുമാർക്കും വിൽപ്പനക്കാർക്കുമുള്ള വീടുനിർമാണത്തിന് അനുമതി. 2021- ലെ വിഷുബംബർ ഭാഗ്യക്കുറിയിൽനിന്ന് ലഭിച്ച ലാഭം ഉപയോഗിച്ചാണ് തിരഞ്ഞെടുത്ത ... Read More
ജൈവമാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ കുടുംബശ്രീയുടെ സർവേ വരുന്നു
സർവേയ്ക്ക് ഓരോ വാർഡിലും രണ്ടുമുതൽ മൂന്നുവരെ ടീമുകളെ നിയോഗിക്കും തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണത്തിന് സർവേ നടത്താൻ ഒരുങ്ങി കുടുംബശ്രീ. ജനുവരി ആറ് ... Read More
സ്മാരകത്തിന് സ്ഥലം അനുവദിക്കും’; മൻമോഹൻ സിങിന്റെ സ്മാരക വിവാദത്തിൽ മറുപടിയുമായി കേന്ദ്രം
യുപിഎ സർക്കാരിൻ്റെ കാലത്താണ് സ്മാരകങ്ങൾക്ക് സ്ഥലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരക വിവാദത്തിൽ മറുപടിയുമായി കേന്ദ്ര സർക്കാർ. സ്‌മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് ... Read More
മൻമോഹൻ സിങ്ങിന് അനുശോചനം രേഖപ്പെടുത്തി ചൈനയും ഫ്രാൻസും
രാഷ്ട്രീയ രംഗത്തെ നിരവധി പേർ അനുശോചനം അറിയിച്ചു ബേജിങ് : ഇന്ത്യൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ചൈനയുടെ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ-ചൈന ബന്ധത്തിൽ അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുള്ളതായി ... Read More
നൊച്ചാട് കാട്ടുപന്നിശല്യം രൂക്ഷം
500 ചുമടിലധികം കപ്പ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു പേരാമ്പ്ര: നൊച്ചാട് നിലമ്പറത്താഴ കാട്ടു പന്നിശല്യം കാരണം വ്യാപക കൃഷിനാശം ഉണ്ടായതായി പരാതി. പ്രദേശത്ത് കൃഷിയിറക്കിയ 500 ചുമടിലധികം കപ്പ യാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. 20ലധികം നേന്ത്രവാഴകളും ... Read More
കോഴിക്കോട്ടെ ഡിഎംഒ ആയി ഡോ. രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി
ജനുവരി ഒമ്പത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത് കൊച്ചി: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ആയി ഡോ. രാജേന്ദ്രന് തുടരാം. ജനുവരി ഒമ്പത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഒമ്പതിന് ... Read More
