Category: News
കോഴിക്കോട്ടെ ഡിഎംഒ ആയി ഡോ. രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി
ജനുവരി ഒമ്പത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത് കൊച്ചി: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ആയി ഡോ. രാജേന്ദ്രന് തുടരാം. ജനുവരി ഒമ്പത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഒമ്പതിന് ... Read More
കോൺഗ്രസ് സഖ്യത്തിനും എനിക്കും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടി: കെ.മുരളീധരൻ
2019 മുതൽ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി കോഴിക്കോട്: 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ ലഭിച്ചെന്ന് മുതിർന്ന കോൺ ഗ്രസ് നേതാവ് ... Read More
ആദായനികുതി; മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ
പുതിയ നീക്കം ഉപഭോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചന ന്യൂഡൽഹി: ആദായനികുതിയിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. വർഷം 10.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇളവ് അനുവദിക്കാനാണ് പദ്ധതി. മിഡിൽ ക്ലാസ് വരുമാനക്കാർക്ക് ഇളവ് അനുവദിക്കാനാണ് ... Read More
പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി
ഫോർട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി കൊച്ചി: പുതുവർഷപ്പുലരിയിൽ ഫോർട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ... Read More
അനാശാസ്യകേന്ദ്രം നടത്തിപ്പ്: പൊലീസുകാർക്ക് സസ്പെൻഷൻ
ലോഡ്‌ജ് ഉടമ ഉൾപ്പെടെ മൂന്നുപേരെ അറസ്‌റ്റ് ചെയ്തിരുന്നു കൊച്ചി: കടവന്ത്രയിലെ അനാശാസ്യകേന്ദ്രം നടത്തിപ്പിൽ അറസ്റ്റിലായ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എറണാകുളം സിറ്റി ഈസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ എസ് സിപിഒ രമേഷ്, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ... Read More
എസ്.ബി.ഐയിൽ ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ
കേരളത്തിൽ 426 പേർക്ക് അവസരം ലഭിക്കും തിരുവനന്തപുരം : എസ്‌ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ശാഖകളിലേക്ക് ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ... Read More
കെഎസ്‌ഇബിയുടെ 494.28 കോടിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തു
2023-24 വർഷത്തെ നഷ്ടമാണിത് തിരുവനന്തപുരം: കെഎസ്‌ഇബിയുടെ 494.28 കോടിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തു. 2023-24 വർഷത്തെ നഷ്ടമാണിത്. സർക്കാരിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ഇബിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം സമാനമായ ... Read More
