Category: News
എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്ക് വീണ്ടും നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്
ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചയിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്ക് വീണ്ടും നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ ... Read More
സൽമാൻ റുഷ്ദിയുടെ ” ദ സാത്താനിക് വേഴ്സ്” ഇന്ത്യയിലെത്തി
രാജീവ് ഗാന്ധി സർക്കാർ നിരോധിച്ച പുസ്‌തകം 36 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ എത്തുന്നത് ന്യൂഡൽഹി : ബ്രിട്ടീഷ്- ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്‌ദിയുടെ വിവാദമായ പുസ്തകം "സാത്താന്റെ വചനങ്ങൾ ''(The Satanic Verses) ഇന്ത്യയിലെത്തി. ... Read More
ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്‌താൽ പിഴയും ശിക്ഷയും
5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള ഭേദഗതികളാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത് ന്യൂഡൽഹി: ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്താൽ ശിക്ഷയായി ഗുരുതര പിഴ ... Read More
രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു
സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട് കോഴിക്കോട്: രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു.അറ്റകുറ്റപണികൾക്കുശേഷം ബസ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ട് എത്തിച്ചു. സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട്. കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് ... Read More
5ാം ദിവസം 50 കോടി ക്ലബ്ബിലെത്തി മാർക്കോ
ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രം വയലൻസുമായാണ് എത്തിയത് കേരള ബോക്സ് ഓഫിസിനെ അമ്പരപ്പിച്ച് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. അഞ്ച് ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദൻ ... Read More
മുണ്ടക്കെ ടൗൺഷിപ്പിനായി സർക്കാറിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി എറണാകുളം: മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്കായുള്ള ടൗൺഷിപ്പിനായി ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ... Read More
അനർഹമായി സമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിയ 116 സർക്കാർ ജീവനക്കാർക്കുകൂടി സസ്പെൻഷൻ
കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. റവന്യൂ, സർവേ, മൃഗസംരക്ഷണം, ക്ഷീരവികസനം ... Read More
