Category: News
‘നാരായണീൻ്റെ മൂന്നാണ്മക്കൾ’ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്ത്
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് റിലീസ് ചെയ്യും ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രം 'നാരായണീന്റെ മൂന്നാണ്മക്കൾ' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്ത്.ശരൺ വേണുഗോപാൽ സംവിധാനം ... Read More
ചോദ്യപേപ്പർ ചോർച്ച: മുൻകൂർ ജാമ്യാപേക്ഷ നൽകി എംഎസ് സൊല്യൂഷൻസ് സിഇഒ
എംഎസ് സൊല്യൂഷൻസ് ഓഫീസിലും സിഇഒ ഷുഹൈബിന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തി കോഴിക്കോട്: ചോദ്യപേപ്പർ ചോർന്ന കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ ... Read More
മോഹനൻ നടുവത്തൂരിന് ഡോക്ടറേറ്റ്
പി.എം താജിൻ്റെ നാടകങ്ങളെ മുൻനിർത്തിയാണ് ഗവേഷണം നിർവഹിച്ചത് നടുവത്തൂർ : അദ്ധ്യാപകനും കവിയും പ്രഭാഷകനും സാംസ്കാരികപ്രവർത്തകനുമായ മോഹനൻ നടുവത്തൂരിന് ഡോക്ടറേറ്റ് ലഭിച്ചു.'ആധുനികതയുടെ രാഷ്ട്രീയം മലയാള നാടകത്തിൽ: പി.എം താജിൻ്റെ നാടകങ്ങളെ മുൻനിർത്തി ഒരു പഠനം' ... Read More
പി എം ഉഷ പദ്ധതി: കേരളത്തിന് 405 കോടിരൂപയുടെ സമഗ്ര ധനസഹായ പാക്കേജ്
കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത് തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ ... Read More
ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ മ്യൂസിക്കൽ ഫെസ്റ്റിവെൽ; ഹൈക്കോടതി സ്റ്റേ ചെയ്തു
ഡിസംബർ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സൺ ബേൺ മ്യൂസിക്കൽ ഫെസ്റ്റിവെൽ സംബന്ധിച്ച് ജില്ല കളക്‌ടർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി കൊച്ചി:ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ മ്യൂസിക്കൽ ഫെസ്റ്റിവെൽ ഹൈക്കോടതി സ്റ്റേ ചെയ്തു. വയനാട് ... Read More
തിരുവങ്ങൂർ അമ്പലം – കരിയാടത്ത് റോഡ് ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉൽഘാടനം ചെയ്തു ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ തിരുവങ്ങൂർ അമ്പലം - കരിയാടത്ത് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി ... Read More
ഒബാമയുടെ ഇഷ്ട സിനിമയായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’
നന്ദി പറഞ്ഞ് പായലും കനിയും ദിവ്യപ്രഭയും മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട സിനിമകളിൽ ഇടം പിടിച്ച് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ഔദ്യോഗിക ... Read More
