Category: News
ഒബാമയുടെ ഇഷ്ട സിനിമയായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’
നന്ദി പറഞ്ഞ് പായലും കനിയും ദിവ്യപ്രഭയും മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട സിനിമകളിൽ ഇടം പിടിച്ച് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ഔദ്യോഗിക ... Read More
കളിപ്പന്തൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ച് ചേമഞ്ചേരി യു.പി സ്കൂൾ
കളിപ്പന്തൽ 2024 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു പൂക്കാട് : ചേമഞ്ചേരി യു.പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് കളിപ്പന്തൽ 2024 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ... Read More
പേരാമ്പ്ര സ്വദേശിയായ യുവതിയെ ഒരാഴ്‌ചയായി കാണാനില്ലെന്ന് പരാതി
ഇല്ലത്ത് മീത്തൽ വീട്ടിൽ ലിതേഷിന്റെ ഭാര്യ രഞ്ജിനിനെയാണ് കാണാതായത് പേരാമ്പ്ര: മേഞ്ഞാണ്യം സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി . ഇല്ലത്ത് മീത്തൽ വീട്ടിൽ ലിതേഷിന്റെ ഭാര്യ രഞ്ജിനി(37)നെയാണ് കാണാതായത്. ഡിസംബർ 14ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ... Read More
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ 2025 ഫെബ്രുവരി 27ന്
ഡിസംബർ 30 മുതൽ ജനുവരി 15 വരെ രജിസ്റ്റർ ചെയ്യാം തിരുവനന്തപുരം :2024-25 അധ്യയന വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ 2025 ഫെബ്രുവരി 27നു നടക്കും. രാവിലെയും ഉച്ചയ്ക്കുമുള്ള രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. ... Read More
സ്‌കൂളിൽ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത് നെയ്യാറ്റിൻകര: ചെങ്കൽ ഗവ. യുപിഎസിലെ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. ... Read More
കൊച്ചിൻ സാഹിത്യ അക്കാദമി സുവർണ തൂലിക സ്പെഷ്യൽ ജൂറി അവാർഡ് ജെ ആർ ജ്യോതിലക്ഷ്മിയ്ക്ക്
"മലയാളമാണെൻ ഭാഷ മധുര മനോഹരഭാഷ "എന്ന പുസ്തകത്തിനാണ് പുരസ്‌കാരം കൊച്ചി :കൊച്ചിൻ സാഹിത്യ അക്കാദമിയുടെ 2024ലെ സുവർണ തൂലിക സ്പെഷ്യൽ ജൂറി അവാർഡ് ജെ ആർ ജ്യോതിലക്ഷ്മിയ്ക്ക്.ബാലസാഹിത്യ കവിതാ സമാഹരമായ "മലയാളമാണെൻ ഭാഷ മധുര ... Read More
എം.ചേക്കൂട്ടിഹാജി സ്മാരക സൗധം ഡിസംബർ 25ന് ഉദ്ഘാടനം ചെയ്യും
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും നന്തിബസാർ: എം.ചേക്കൂട്ടിഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്‌ലിം ലീഗ് ഓഫിസ് ഡിസംബർ 25 വൈകീട്ട് 6 മണിക്ക് മുസ്ലിംലീഗ് ... Read More
