Category: News
29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ; മികച്ച സിനിമ മാലു ; ജനപ്രിയ ചിത്രം ഫെമിനിച്ചി ഫാത്തിമ
20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകന് കൈമാറി തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രെയർ സംവിധാനം ചെയ്‌ത ബ്രസീലിയൻ ചിത്രമായ ... Read More
ചാറ്റ്ജിപിടി സെർച്ച് സൗജന്യമാക്കി ഓപ്പൺ എഐ
സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചർ ആക്സസ് ചെയ്യാനാകും ഓപ്പൺഎഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടിയുടെ സെർച്ച് ഇനി മുതൽ ലഭിയ്ക്കും.മുമ്പ് ചാറ്റ്ജിപിടിയുടെ ഈ ഫീച്ചർ പണമടച്ചുള്ള വരിക്കാർക്ക് മാത്രമേ ... Read More
എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. മാസ്‌ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ ... Read More
ശബരിമല; മണ്ഡല പൂജയ്ക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു
തിരക്ക് പരിഗണിച്ച് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട് പത്തനംതിട്ട: ശബരിമലയിൽ മണ്ഡല പൂജയ്ക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്.ഈ മാസം 25ന് വെർച്വൽ ... Read More
വയനാട് ദുരന്തം; ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു
388 കുടുംബങ്ങളുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത് കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ ... Read More
ഉത്തരകൊറിയയിൽ ഇന്ത്യൻ എംബസി പ്രവർത്തനം വീണ്ടും ആരംഭിച്ചു
2021 ജൂലൈയിലാണ് ഇന്ത്യ പ്യോങ്‌യാങ്ങിലെ എംബസി അടച്ചുപൂട്ടിയിരുന്നത് പ്യോങ്യാങ് : നീണ്ട മൂന്നര വർഷത്തിന് ശേഷം ഉത്തരകൊറിയയിൽ എംബസി പ്രവർത്തനം പുനരാരംഭിച്ച് ഇന്ത്യ. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യ എംബസി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. എംബസി പുനരാരംഭിക്കുന്നതിന്റെ ... Read More
ദേശീയപാതയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
14 പേർക്ക് പരുക്ക് കോഴിക്കോട്: ഫറോക്ക് ചുങ്കം എട്ടേനാല് ദേശീയപാതയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 6 മണിയോടെ കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും പാലക്കാട് നിന്നു ... Read More
