Category: News
42 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ
രണ്ടാഴ്ചക്കുള്ളിൽ മദ്യം കടത്തിയ മൂന്ന് വാഹനങ്ങളും 400 ലിറ്ററോളം മാഹി വിദേശമദ്യവും പിടിച്ചെടുത്തിരുന്നു വടകര: മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 42 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ.തളിപ്പറമ്പ് പലയാട് മുട്ടത്തിൽ മിഥുൻ(31)നെയാണ് വടകര എക്സൈസ് അറസ്റ്റ് ... Read More
കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടി
മില്ലിങ് കൊപ്രയ്ക്ക് ക്വിന്റലിന് 420 രൂപ വർധിപ്പിച്ച് 11,582 രൂപയായി ന്യൂഡൽഹി :രാജ്യത്തെ കൊപ്രയുടെ മിനിമം താങ്ങുവിലകൂട്ടി.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനമായത്. മില്ലിങ് കൊപ്രയ്ക്ക് ക്വിന്റലിന് 420 രൂപ വർധിപ്പിച്ച് 11,582 ... Read More
രാഹുൽ ഗാന്ധിക്കെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി
ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാർലമെന്റ് പോലീസാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് ഡൽഹി: പാർലമെൻ്റ് സംഘർഷത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാർലമെന്റ് ... Read More
ലൈംഗികാതിക്രമ കേസ്;ഒമർ ലുലുവിന് മുൻകൂർ ജാമ്യം
യുവതിയുടെ പരാതിയെ തുടർന്ന് എറണാകുളം റൂറൽ പോലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത് കൊച്ചി: സംവിധായകൻ ഒമർ ലുലുവിന് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.യുവതിയുടെ പരാതിയെ തുടർന്ന് എറണാകുളം റൂറൽ പോലീസാണ് ഒമർ ... Read More
കേരള റാങ്കിംഗ് 2024 പ്രഖ്യാപിച്ചു
ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതിനായി പ്രത്യേക ഓൺലൈൻ പോർട്ടലും (www.kirf.kshec.org) സജ്ജീകരിച്ചിട്ടുണ്ട് തൃശൂർ : എൻഐആർഎഫ് മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെഐആർഎഫ്) സംവിധാനത്തിൽ ... Read More
ഈടില്ലാത്ത കാർഷിക വായ്‌പ പരിധി രണ്ടുലക്ഷമാക്കി
2025 ജനുവരി 1 മുതൽ നിലവിൽ വരും ന്യൂഡൽഹി: രാജ്യത്ത് ഈടില്ലാതെ നൽകുന്ന കാർഷിക വായ്‌പ പരിധി 1.6 ലക്ഷത്തിൽനിന്ന് രണ്ടുലക്ഷം രൂപയാക്കി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകും. ... Read More
ക്രിസ്മസ്-പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആടിസി അധികസർവീസുകൾ
ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത് 34 ബാംഗ്ലൂർ ബസ്സുകളും 4 ചെന്നെ ബസ്സുകളുമാണ് തിരുവനന്തപുരം:ക്രിസ്‌മസ് - പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന, സംസ്ഥാനാന്തര സർവീസുകൾ നടത്താൻ തീരുമാനിച്ചു. കേരളത്തിൽ നിന്ന് ബാംഗ്ലൂർ, ചെന്നൈ, ... Read More
