Category: News
വയനാട് ദുരന്തം; ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും
റവന്യു വകുപ്പിൽ ക്ലർക്കായി ശ്രുതി ചുമതലയേൽക്കും കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി ... Read More
ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ഡി. ഗുകേഷ് മുന്നിൽ
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ത്രസിപ്പിക്കുന്ന ജയവുമായി മുന്നിലെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെതിരേ നിർണായക ജയമാണ് 11-ാം റൗണ്ട് മത്സരത്തിൽ ഗുകേഷ് സ്വന്തമാക്കിയത്. 29-ാം നീക്കത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യൻ ഡിങ് ... Read More
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെതുടർന്നു കേരളത്തിലും മഴയ്ക്കു സാധ്യത. ഇന്നലെ രൂപപ്പെട്ട ന്യൂനമർദം വരും ദിവസങ്ങളിൽ ശക്തിപ്പെട്ട് ഇന്ത്യൻ തീരത്തേക്കെത്താമെന്നാണ് നിഗമനം. വെള്ളിയാഴ്ചയോടെ കേരളത്തിൽ മഴയെത്തുമെന്നാണ് സൂചന. ശനിയാഴ്ച കേരളത്തിൽ ... Read More
റേഷൻ കടകളിൽ പരിശോധനയ്ക്കൊരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്
തിരുവനന്തപുരം: റേഷൻ കടകളിൽ പരിശോധനയ്ക്കൊരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്. റേഷൻകടകളിൽ നിന്ന് നൽകുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവും തൂക്കവും പരിശോധിക്കും. ബിൽപ്രകാരമുള്ള അളവിലും തൂക്കത്തിലും അപാകത ഉണ്ടായാൽ റേഷൻ കടകൾക്കെതിരെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കും. ... Read More
ദിലീപിൻ്റെ വിഐപി ദർശനം; നാല് പേർക്കെതിരെ നടപടി
പത്തനംതിട്ട: നടൻ ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശന വിവാദത്തിൽ നാല് പേർക്കെതിരെ നടപടി. ഹൈക്കോടതിയിൽ നിന്നുൾപ്പെടെ രൂക്ഷവിമർശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് കർശന നടപടി സ്വീകരിച്ചത്.ഉദ്യോഗസ്ഥർക്കു വീഴ്‌ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ... Read More
മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പറയാൻ ആർക്കും അവകാശമില്ല -കെ.എം ഷാജി
വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ എം ഷാജി പറഞ്ഞു മലപ്പുറം: മുനമ്പം വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ അഭിപ്രായത്തെ തള്ളി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. മുനമ്പത്തേത് ... Read More
അഭിമാന നേട്ടവുമായി അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂൾ
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അവാർഡും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി മേലടി: മേലടി സബ് ജില്ലയിലെ അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂളിന് പ്രീസ്കൂൾ വിഭാഗത്തിലെ പഠന പ്രവർത്തന മികവിന് SCERT, സിസൺ -5 മികവുത്സവത്തിൽ ... Read More
