Category: News
ഹൈലൈറ്റ് മാളിന് മുന്നിലെ രണ്ടാം മേൽപാലവും തുറന്നു
ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലം തുറന്നതിനോടൊപ്പം നേരത്തെയുണ്ടായിരുന്ന പാലാഴി റോഡും ഇന്നലെ തുറന്നു കോഴിക്കോട്:രാമനാട്ടുകര വെങ്ങളം ദേശീയപാതയിലെ വലിയ മേൽപാലത്തിൻ്റെ ഇരുഭാഗവും ഗതാഗതത്തിനു തുറന്നുകൊടുത്തു.ഇന്നലെ രാവിലെയാണ് ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലത്തിലെ രണ്ടാം ഭാഗം ... Read More
പുരസ്കാര തിളക്കത്തിൽ കേരള ടൂറിസം
സാങ്ച്വറി ഏഷ്യ അവാർഡ് മന്ത്രി ഏറ്റുവാങ്ങി ന്യൂഡൽഹി: കേരള ടൂറിസം വീണ്ടും പുരസ്ക്‌കാര തിളക്കത്തിൽ . സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന പുത്തൻ പദ്ധതികൾക്കുള്ള അംഗീകാരമായി ടിഓഎഫ് ടൈഗേർസിന്റെ സാങ്ച്വറി ഏഷ്യ അവാർഡാണ് കേരള ... Read More
കെട്ടിടങ്ങൾക്കും ക്യുആർ കോഡ് എത്തുന്നു
ഇൻഫർമേഷൻ കേരള മിഷനാണ് ഡിജി ഡോർ പിൻ സംവിധാനം വികസിപ്പിച്ചത് തിരുവനന്തപുരം: കേരളത്തിലെ ഓരോ വീടുകളുടെയും കെട്ടിടങ്ങളുടെയും നമ്പർ ഡിജിറ്റലാകും . ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ഡിജി ഡോർ പിൻ എന്ന ഈ ... Read More
അമരൻ’ ഒടിടിയിലെത്തി
ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 'അമരൻ' ഒടിടിയിലെത്തി. ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.രാജ്‌കുമാർ പെരിയസാമി സംവിധാനം ... Read More
വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത
ചക്രവാതച്ചുഴി തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തി ന്യൂനമർദമായി ശക്‌തിപ്രാപിക്കാൻ സാധ്യത തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു ... Read More
സംസ്ഥാനത്തെ ആദ്യ സ്കൂൾ ആർട്ട് ഗാലറി കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങി
സർക്കാർ സ്കൂളുകൾ കേന്ദ്രീ കരിച്ച് കേരള ലളിതകല അക്കാദമി നടപ്പാക്കുന്ന ആദ്യത്തെ സ്‌കൂൾ സ്മാർട്ട് ആർട്ട് ഗാലറിയാണിത് കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ സ്കൂൾ ആർട്ട് ഗാലറി കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങിയിരിയ്ക്കുകയാണ്.കുട്ടികൾ വരക്കുന്ന ... Read More
ജാതി സെൻസസുമായി സമുദായ സംഘടന
സമുദായത്തിൻ്റെ അപെക്സ് കൗൺസിലാണ് ജാതി സെൻസസിന് തുടക്കം കുറിച്ചതെന്ന് കൗൺസിൽ ഭാരവാഹികൾ കൊയിലാണ്ടി :സംസ്ഥാനത്ത് ആദ്യമായി സ്വന്തം നിലയിൽ ജാതി സെൻസസുമായി ഈഴവാത്താ കാവുതീയ്യ സമുദായം. സമുദായത്തിൻ്റെ അപെക്സ് കൗൺസിലാണ് ജാതി സെൻസസിന് തുടക്കം ... Read More
