Category: News
ടയർ കടയിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
പത്തോളം കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് ഒളവണ്ണ:കുന്നത്തുപാലം ഒളവണ്ണ ജംഗ്ഷന് അടുത്തുള്ള ടയർ കടയിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ചാത്തമംഗലം സ്വദേശി അമർജിത്ത് (21) ആണ് ഇന്നലെ പുലർച്ചെ പാലാഴി പാൽകമ്പിനിക്ക് സമീപം ... Read More
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ വനിതകൾക്ക് സൗജന്യ തൊഴിൽ മേള
ഡിസംബർ മാസം നടക്കുന്ന ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവിൽ സൗജന്യമായി പങ്കെടുക്കാം ന്യൂ ഡൽഹി :കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ വനിതകൾക്ക് സൗജന്യ തൊഴിൽ മേള. കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ... Read More
എലത്തൂർ ഇന്ധന ചോർച്ച; മണ്ണിൽ കലർന്നതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ
പ്രദേശത്തെ കിണറുകളെയും ബാധിക്കും കോഴിക്കോട്:കോഴിക്കോട് എലത്തൂർ ഡിപ്പോയിൽ ചോർന്ന ഡീസൽ മണ്ണിൽ കലർന്ന ഭാഗങ്ങളിൽ അതിൻ്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് ഉദ്യോഗസ്ഥർ. മണ്ണിൽ കലർന്നഭാഗത്ത് ഭൂഗർഭജലത്തിലേക്ക് ഡീസലിന്റെ അംശം ഇറങ്ങുമെന്ന് സിഡബ്ള്യുആർഡിഎം ഇക്കോളജി ആൻഡ് ... Read More
സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി : സമഗ്രശിക്ഷ കേരള ബി ആർ സി പന്തലായനിയുടെയും ഗവ ഹൈസ്കൂൾ വന്മുഖത്തിന്റെയും സംയുക്താഭിമുഖ്യത്തിൽഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു. നന്തി കവലയിൽ നിന്ന് ആരംഭിച്ചവിളംബര ജാഥ ... Read More
എലത്തൂരിലെ ഇന്ധന ചോർച്ച; അപകടം സെൻസർ ഗേജ് തകരാറുമൂലം
കോഴിക്കോട്: എലത്തൂർ എച്ച്‌പിസിഎൽ ഡീസൽ ചോർച്ചയിൽ ഉന്നതതല സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ. സെൻസർ ഗേജ് തകരാറുമൂലമാണ് അപകടമുണ്ടായത്. 1500 ലിറ്റർ ഇന്ധനം ആണ് ചോർന്നത്. 800 മീറ്റർ മുതൽ ഒരു ... Read More
വൈദ്യുതി നിരക്ക് വർധന; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. നിരക്ക് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ ... Read More
ഭർതൃഗ്രഹത്തിൽ നവ വധു മരിച്ച നിലയിൽ
തിരുവനന്തപുരം: ഭർതൃഗ്രഹത്തിൽ നവ വധു ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം പാലോട് സ്വദേശിനിയായ 25 കാരി ഇന്ദുജയാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൂന്നുമാസം മുമ്പാണ് പാലോട് സ്വദേശി അഭിജിത്ത് മായുള്ള വിവാഹം കഴിഞ്ഞത്. Read More
