Category: News
സംസ്ഥാനത്ത് 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക് സർക്കാർ അംഗീകാരം
എആർടി സറോഗസി നിയമപ്രകാരം രജിസ്റ്റർ ചെയ്യണം തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലായി 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക് സർക്കാർ അംഗീകാരം. അംഗീകാരമില്ലാത്തതും സുരക്ഷയില്ലാത്തതുമായ ക്ലിനിക്കുകളിൽ നിയമ വിരുദ്ധ വാടക ഗർഭധാരണവും തുടർന്നുള്ള അപകട ... Read More
നോർക്കയിൽ ഒഇടി, ഐഇഎൽടിഎസ്, ജർമൻ കോഴ്സ് പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
16 വരെ അപേക്ഷ നൽകാമെന്ന് നോർക്ക തിരുവനന്തപുരം :നോർക്കയിൽ ഒഇടി, ഐഇഎൽടിഎസ്, ജർമൻ കോഴ്സ് പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഒഇടി, ഐഇഎൽടിഎസ് (ഓഫ് ലൈൻ/ ഓൺലൈൻ) ജർമൻ എ1, 2, ബി1 ( ഓഫ് ... Read More
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ
കാക്കനാട് സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്ത് കോടികൾ തട്ടിയ രണ്ട് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു എറണാകുളം: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ എറണാകുളത്ത് ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ജാഫറിനെയാണ് എറണാകുളം സൈബർ ... Read More
ശബരിമല; പോലീസിന്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു
തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കും പത്തനംതിട്ട :ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു.ഇന്ന് ചുമതലയേറ്റത് 10 ഡിവൈഎസ്പിമാരുടെ കീഴിൽ 30 സിഐമാരും 100 എസ്ഐമാരും ... Read More
നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി
തിരുവനന്തപുരം കൻാൺമെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോൾ റൂമിലാണ് സിദ്ദീഖ് ഹാജരായത് തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി.തിരുവനന്തപുരം കൻാൺമെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോൾ റൂമിലാണ് സിദ്ദീഖ് ഹാജരായത്.പ്രധാനമായും സുപ്രിം കോടതി മുന്നോട്ടുവെച്ച ... Read More
ട്രെയിൻ സർവിസുകളിൽ മാറ്റം
അധിക കോച്ച് അനുവദിച്ചു പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി. നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ ... Read More
എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി കൊണ്ടോട്ടിയിൽ അറസ്റ്റിൽ
അഞ്ച് ഗ്രാമോളം എംഡിഎംഎ പിടികൂടി കൊണ്ടോട്ടി:കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിലായി. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് അറസ്റ്റിലായത് . ... Read More
