Category: News
കതിര് 2024 ഉദ്ഘാടനം ചെയ്തു
പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മാജിക് അവതരിപ്പിച്ചു കോഴിക്കോട്: ലോക ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കതിര് 2024 കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ നിർവഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേന്ദ്രൻ ... Read More
ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു
മേപ്പയ്യൂർ: ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിലേക്ക് മഹാരാഷ്ട്രയിൽ നിന്ന് സാനേ ഗുരുജി സ്മാരകസമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ സാംസ്കാരിക വിനിമയ യാത്രാസംഘമെത്തി. എഴുത്തുകാരനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ.സഞ്ജയ് മംഗൾ ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്. അവർക്കൊപ്പം വയനാട് ... Read More
പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ഡിസംബർ 6 മുതൽ
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ദേവസ്വം തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6 മുതൽ 13 വരെ നടത്തപ്പെടുന്നു.ചടങ്ങ് മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് 6 30 മുതൽ സംഗീത ... Read More
കൊയിലാണ്ടി ഫെസ്റ്റ് ; സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി 5 വരെ നടക്കും കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോംപ്കോസ് ആഭിമുഖ്യത്തിലുള്ള കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി 5 വരെ ... Read More
സിദ്ധാർത്ഥൻ്റെ മരണം: പ്രതികളായ വിദ്യാർഥികളെ ഡീബാർ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി
പാലക്കാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാർ ചെയ്‌ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വീണ്ടും അന്വേഷണം നടത്താൻ സർവകലാശാല ആന്റി റാഗിങ് സ്ക്വാഡിന് ഹൈക്കോടതി നിർദേശം നൽകി. ... Read More
പന്തലായനി ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ വായനാ മത്സരം നടത്തി
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന പ്രാഥമിക തലം സാഹിത്യ ക്വിസ് പന്തലായനി ഗവൺമൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു .എൻ.പി വിനോദ് മാസ്റ്റർ കുട്ടികൾക്ക് ചോദ്യങ്ങൾ പരിചയപ്പെടുത്തി. ... Read More
കളർകോട് അപകടം; ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു
ആലപ്പുഴ: കളർകോട് അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു. എടത്വ സ്വദേശി ആൽവിൻ ജോർജ് (20) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴം വൈകിട്ടോടെയായിരുന്നു അന്ത്യം. ആൽവിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ... Read More
