Category: News
ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു ചേമഞ്ചേരി:ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നയിചേതത ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുഞ്ഞുങ്ങളോടും, സ്ത്രീകളോടും യാതൊരു വിധ ലിംഗവിവേചനവും കാണിക്കുകയില്ലെന്നും, ലിംഗഭേദമന്യേ എല്ലാ കുട്ടികളോടും തുല്യതയോടെ പെരുമാറുമെന്നും ... Read More
ഡെങ്കിപ്പനി-മലേറിയ ഉപകർച്ചവ്യാധികൾക്ക് ഇൻഷുറൻസ്
ഉപഭോക്താക്കൾക്ക് ഫോൺ പേ പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റർ ചെയ്യാനും ക്ലെയിം അവകാശപ്പെടാനും കഴിയുന്ന ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി മുംബൈ: ഡെങ്കിപ്പനി, മലേറിയ ഉൾപ്പെടെ ജീവികൾ പരത്തുന്നതും വായുവിലൂടെ പകരുന്നതുമായ പകർച്ചവ്യാധികൾക്ക് ആരോഗ്യ ... Read More
സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ മാങ്കൂട്ടത്തിലും യു.ആർ പ്രദീപും
സ്‌പീക്കർ എ.എൻ.ഷംസീർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത് തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിന്റെ യു.ആർ പ്രദീപ് എന്നിവർ എംഎൽഎമാരായി ... Read More
രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുർ അതിർത്തിയിൽ പോലീസ് തടഞ്ഞു
ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ ന്യൂഡൽഹി: ഷാഹി ജുമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുർ അതിർത്തിയിൽ പോലീസ് തടഞ്ഞു. യാത്ര ... Read More
വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്
പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൽപറ്റ: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട് ബസ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിലെ മാരനഹള്ളി സ്കൂളിലെ പത്താം ക്ലാസ് ... Read More
ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു
ബയോഗ്യാസ് പ്ലാൻറ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023 -2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂടാടി ഗ്രാമ പഞ്ചായത്തിലെ പുറക്കൽ പാറക്കാട് ഗവ:എൽപി സ്കൂളിന് ... Read More
യുഎസിൽ യാത്രാ വിലക്കിനു സാധ്യത
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ് യുഎസിലെ വിദേശവിദ്യാർഥികളിൽ കൂടുതലും ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുൻപ് വിദേശ വിദ്യാർഥികൾ തിരിച്ചെത്തണമെന്ന് യുഎസ് സർവകലാശാലകൾ അറിയിച്ചു . ട്രംപ് അധികാരത്തിലേറിയാൻ ഉടൻ യാത്രാവിലക്കും ... Read More
