Category: News
സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
പ്രതിയെ റിമാൻഡ് ചെയ്തു കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് പിടിയിൽ. ഒളവണ്ണ പള്ളിക്കുന്ന് എ.ടി ഹൗസിൽ മുഹ്‌സിനെയാണ് (21) ടൗൺ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്. ബൈക്കിലെത്തിയ പ്രതി ... Read More
ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരും- ഡൊണാൾഡ് ട്രംപ്
നിലവിലെ പ്രസിഡന്റ് ജോബൈഡന് സാധിക്കാതെവന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ താക്കീത് വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി താൻ ചുമതലയേൽക്കുമ്പോഴേക്കും ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് താക്കീതുമായി യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ-ഗാസ യുദ്ധം ... Read More
അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു
1996 ൽ രൂപീകരിച്ച കുടിവെളള പദ്ധതിയാണിത് അരിക്കുളം:അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു.പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അറുപതോളം കുടുംബങ്ങൾ വെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണറാണ് താഴ്ന്നത്. തൊട്ടടുത്ത വീടുകൾക്ക് വളരെ അപകടകരമായ ... Read More
കക്കയം ഡാമിൽ ബ്ലൂ അലർട്ട്
പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 39.65 മീറ്റർ ആയി കൂടി കൂരാച്ചുണ്ട്:മഴ പെയ്‌തതിനെ തുടർന്ന് ഡാം വൃഷ്‌ടി പ്രദേശങ്ങളിൽ കക്കയം ജലവൈദ്യുത പദ്ധതിയുടെ കക്കയം, കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമുകളിലും ജലനിരപ്പ് വർധിച്ചു. കക്കയം ... Read More
ക്ഷേമ പെൻഷൻ: അനർഹരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ പരിശോധന
പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ് തിരുവനന്തപുരം:സംസ്ഥാനത്തെ പാവപ്പെട്ടവർക്കുള്ള 1600 രൂപ ക്ഷേമ പെൻഷൻ വിതരണത്തിൽ വ്യാപക ക്രമക്കേടുകളെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. ... Read More
ആലപ്പുഴ വാഹനാപകടം; മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി
അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി ആലപ്പുഴ: ആലപ്പുഴ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. അഞ്ചുപേരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വയ്ക്കും. അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി. ... Read More
വിഴിഞ്ഞം തുറമുഖം: ജിഎസ്ടിയായി ഇതുവരെ ലഭിച്ചത് 16.5 കോടി
ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പൽ തുറമുഖത്തെത്തി തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതൽ കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖത്തിന് സജ്ജമായി. ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ ... Read More
