Category: News

കൊല്ലം ചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം ചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

NewsKFile Desk- December 2, 2024 0

കൊയിലാണ്ടി: കൊല്ലം ചിറയിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി മലബാർ കോളജിലെ ഡിഗ്രി വിദ്യാർത്ഥി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിസാറിന്റെ മകൻ നിയാസ് (19) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ... Read More

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

NewsKFile Desk- December 2, 2024 0

കണ്ണൂർ: ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തുന്നതിനാൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളയുന്നതാണെന്ന് ... Read More

വിവാഹം നടക്കാൻ മന്ത്രവാദം; 56 കാരന്16 വർഷം കഠിനതടവ്

NewsKFile Desk- December 2, 2024 0

നിലമ്പൂർ: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ... Read More

കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

NewsKFile Desk- December 2, 2024 0

കൊയിലാണ്ടി : കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.കൂട്ടുകാർക്കൊപ്പം വൈകുന്നേരം ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു.മലബാർ കോളെജിലെ ഡിഗ്രി വിദ്യാർത്ഥിയെയാണ് കാണാതായത് കുട്ടികളോടൊപ്പം നീന്തുന്നതിനിടയിൽ മുങ്ങി പോവുകയായിരുന്നു. ... Read More

വൈദ്യുതി ബിൽ കൂടും

വൈദ്യുതി ബിൽ കൂടും

NewsKFile Desk- December 2, 2024 0

ഡിസംബർ ഒന്ന് മുതൽ പുതിയ നിരക്ക് തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി ബിൽ കൂടും. ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാകും പുതിയ നിരക്ക് നിലവിൽ വരുന്നത്. നിരക്കു വർധന സംബന്ധിച്ച കാര്യങ്ങൾ ഇപ്പോൾ വൈദ്യുതി ... Read More

കൊയിലാണ്ടി നിയോജക മണ്ഡല തല വിദ്യാഭ്യാസ പദ്ധതി; ‘തലമുറകളുടെ സംവാദം’

കൊയിലാണ്ടി നിയോജക മണ്ഡല തല വിദ്യാഭ്യാസ പദ്ധതി; ‘തലമുറകളുടെ സംവാദം’

NewsKFile Desk- December 2, 2024 0

വിവിധ തീമുകൾ കേന്ദ്രീകരിച്ച് അഞ്ച് ഗ്രൂപ്പുകൾ പാനൽ ചർച്ച രൂപത്തിലാണ് പരിപാടി നടക്കുക കൊയിലാണ്ടി :കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാനത്തിൽ ജമീല എംഎൽഎ യുടെ നേതൃത്വത്തിൽ ജനറേഷൻ യുണൈറ്റഡ് (തലമുറകളുടെ ... Read More

കുടുംബശ്രീയുടെ ശീതകാല പച്ചക്കറി കൃഷി ഒരുങ്ങുന്നു

കുടുംബശ്രീയുടെ ശീതകാല പച്ചക്കറി കൃഷി ഒരുങ്ങുന്നു

NewsKFile Desk- December 2, 2024 0

'ഹരിതസമൃദ്ധി' ശീതകാല പച്ചക്കറികൃഷി കാമ്പയിനിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കൃഷിയുണ്ട് തിരുവനന്തപുരം : ശീതകാല പച്ചക്കറികൃഷിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം കർഷകരുടെ വരുമാന വർധനവും പോഷകാഹാര ലഭ്യതയും ലക്ഷ്യമിട്ട് 6,073 വാർഡുകളിൽ കുടുംബശ്രീയുടെ ശീതകാല പച്ചക്കറികൃഷിയ്ക്ക് ... Read More