Category: News
ഹെഡ്മാഷ് എവിടെ?
കുട്ടികളുടെ എണ്ണം പരിഗണിക്കാതെ പ്രാധാന അധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്ന് മറ്റേണ്ടത് എന്ത് കൊണ്ടും അനിവാര്യമാണ് ജോർജ്.കെ.ടി അധ്യാപകർ തലമുറകളുടെ വഴികാട്ടികളാണ്, ഒരു കുട്ടിയുടെ ചെറിയ ക്ലാസുകൾ അവരുടെ ജീവിതത്തെ തന്നെ പാകപ്പെടുത്തുന്ന രീതിയിൽ ... Read More
സന്നിധാനത്ത് ജലമെത്തിക്കാൻ കുന്നാർ ഡാമിൽനിന്ന് ഒരു പൈപ്പ് ലൈൻ കൂടിയെത്തും
വനം വകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ് പത്തനംതിട്ട :ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമിൽ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.കുന്നാർ ഡാമിൽനിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി ... Read More
“ധന്യം – ദീപ്തം” ബ്രോഷർ പ്രകാശനം ചെയ്തു
വാർഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 14ന് വൈകു:5 മണിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും കൊല്ലം: കൊല്ലം എൽ പി സ്കൂളിന്റെ 150-ാംവാർഷികാഘോഷത്തിന്റെ ബ്രോഷർ "ധന്യം - ദീപ്തം" പ്രകാശനം ചെയ്തു.പിഷാരികാവ് ... Read More
ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത് -പ്രിയങ്ക ഗാന്ധി
ദുരന്തം നടന്നപ്പോൾ ജനങ്ങൾ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച് നിൽക്കണമെന്നും പ്രിയങ്ക ഗാന്ധി വയനാട് : ചൂരൽ മല ദുരന്തത്തിൽ, പുനരധിവാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ദുരന്തം നടന്നപ്പോൾ ... Read More
തിക്കോടി റയിൽവേ ഗേറ്റ് അടച്ചിടും
അടിയന്തര ട്രാക്ക് ജോലികൾക്കായാണ് അടച്ചിടുന്നത് തിക്കോടി :അടിയന്തിര ജോലികൾക്കായി തിക്കോടി (ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 209)റെയിൽവേ ഗേറ്റ് അടച്ചിടും. ഡിസംബർ 4 മുതൽ 08.00 മണിക്കൂർ മുതൽ 7:00 മണിക്കൂർ വരെയാണ് അടച്ചിടുക. ... Read More
തുവ്വക്കോട് എഎൽപി സ്ക്കൂൾ 140ാം വാർഷികാഘോഷത്തിന് തുടക്കം
പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ" ശ്രുതിമധുരം" ഗാനമേള അരങ്ങേറി ചേമഞ്ചേരി:തുവ്വക്കോട് എഎൽപി സ്ക്കൂൾ 140ാം വാർഷികാഘോഷത്തിന് തിരിതെളിഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന പൂർവ്വ വിദ്യാർത്ഥി ... Read More
കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം
ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു കൊയിലാണ്ടി : കൊയിലാണ്ടി താലൂക്കാശുപത്രിക്ക് മുന്നിൽ സ്വകാര്യ ബസ് വാഹനങ്ങളെ മറികടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ തട്ടി. ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടക്കുമ്പോൾ ഓട്ടോയിൽ ഡ്രൈവർ മാത്രമായതിനാൽ വൻ ... Read More
