Category: News
ബൈക്ക് മോഷ്ടാവ് പിടിയിൽ
ഒളവണ്ണ സ്വദേശി പടിഞ്ഞാറ് വീട്ടിൽ നിഖിലിനെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത് മാവൂർ:ചെറൂപ്പ മാടാരിതാഴത്തിനടുത്തുവെച്ച് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.ഒളവണ്ണ സ്വദേശി പടിഞ്ഞാറ് വീട്ടിൽ നിഖിലിനെ യാണ് (33) മാവൂർ പോലീസ് അറസ്റ്റ് ... Read More
വരന് സർക്കാർ ജോലിയില്ല;വിവാഹ വേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയി
വിവാഹത്തിന് നിമിഷങ്ങൾക്ക് മുമ്പാണ് സർക്കാർ ജോലിയല്ലെന്ന് തിരിച്ചറിയുന്നത് ഫറൂഖാബാദ്:വരന് സർക്കാർ ജോലിയില്ലാത്തത് കാരണം വിവാഹ വേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയി. സംഭവം യുപിയിലെ ഫറൂഖാബാദിലാണ് . മാസം 1.2 ലക്ഷം രൂപ ശമ്പളമുള്ള എൻജിനീയറാണ് ... Read More
ശബരിമല; ഇന്നലെ മാത്രം ദർശനം നടത്തിയത് 82,727 തീർത്ഥാടകർ
സ്പോട്ട് ബുക്കിങ്ങിലും ഇത്തവണ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് പത്തനംതിട്ട:ശബരിമലയിൽ ഇന്നലെ മാത്രം ദർശനം നടത്തിയത് 82,727 തീർത്ഥാടകർ.ആദ്യത്തെ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ ഇത്തവണ ദർശനം നടത്തി. ... Read More
പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 141 വർഷം തടവും പിഴയും
തമിഴ്‌നാട് സ്വദേശിയെ മഞ്ചേരി പോക്ക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് മലപ്പുറം:പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് സ്വദേശിയെ മഞ്ചേരി പോക്ക്സോ കോടതിയാണ് ശിക്ഷ ... Read More
സംസ്ഥാനത്ത് 5 ദിവസം ശക്‌തമായ മഴയ്ക്ക് സാധ്യത
7 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വരുന്ന 5 ദിവസം മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ... Read More
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് കുറ്റാരോപണ മെമ്മോ നൽകി
തിരുവനന്തപുരം: മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറിയാണ് ചാർജ് മെമ്മോ നൽകിയത്. ഗോപാലകൃഷ്‌ണൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ വിഭാഗീതയുണ്ടാക്കാൻ ശ്രമിച്ചു എന്നും സർവീസ് പെരുമാറ്റ ... Read More
100 ന്റെ നിറവിൽ ചനിയേരി സ്കൂൾ ; വാർഷികാഘോഷത്തിന് തുടക്കം
കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു.വാർഡ് കൗൺസിലറുംപ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി.പ്രഭ പതാക ഉയർത്തി. പി. ടി. എ. പ്രസിഡൻ്റ് എം.സി ഷബീർ അധ്യക്ഷത വഹിച്ചു.പി.വി.മുസ്തഫ, എൻ. ... Read More
