Category: News

‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്; 90കാരന് നഷ്ടമായത് ഒരു കോടി രൂപ

‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്; 90കാരന് നഷ്ടമായത് ഒരു കോടി രൂപ

NewsKFile Desk- November 29, 2024 0

അഹമ്മദാബാദ്: മുംബൈയിൽനിന്ന് ചൈനയിലേക്കയച്ച കുറിയറിൽ മയക്കുമരുന്നുണ്ടെന്നുപറഞ്ഞ് 90-കാരനെ ഡിജിറ്റൽ അറസ്റ്റിലാക്കി 1.15 കോടി രൂപ കവർന്നു. സിബിഐ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് ഫോൺകോൾ എത്തിയത്. 15 ദിവസത്തെ ഡിജിറ്റൽ അറസ്റ്റിലാണെന്നും കേസിൽനിന്ന് രക്ഷപ്പെടാൻ ഒരു കോടി ... Read More

ഫസീല കൊലക്കേസ്; പ്രതി പിടിയിൽ

ഫസീല കൊലക്കേസ്; പ്രതി പിടിയിൽ

NewsKFile Desk- November 29, 2024 0

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ പ്രതി അബ്ദുൾ സനൂഫ് പിടിയിൽ. തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ സനൂഫ് ചെന്നൈയിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ... Read More

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി

NewsKFile Desk- November 29, 2024 0

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ... Read More

വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്‌തികരമെന്ന് പിതാവ്

വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്‌തികരമെന്ന് പിതാവ്

NewsKFile Desk- November 29, 2024 0

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈകല്യങ്ങളുമായി ജനിച്ച നവജാത ശിശുവിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി കുഞ്ഞിൻ്റെ പിതാവ് അനീഷ് അറിയിച്ചു. വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്തികരമാണെന്നും തുടർ ചികിത്സ സംബന്ധിച്ച ... Read More

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട;സ്ത്രീകളടക്കം 6 പേർ പിടിയിൽ

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട;സ്ത്രീകളടക്കം 6 പേർ പിടിയിൽ

NewsKFile Desk- November 29, 2024 0

15 കിലോ തൂക്കംവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത് കൊയിലാണ്ടി:കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടി.15 കിലോ തൂക്കംവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ബീംപൂർ സ്വദേശി ആമിക് നായിക് (32), ബദാകുമാരി ... Read More

വിദ്യാർഥിനിയെ ആക്രമിച്ച ബീഹാർ സദേശി അറസ്റ്റിൽ

വിദ്യാർഥിനിയെ ആക്രമിച്ച ബീഹാർ സദേശി അറസ്റ്റിൽ

NewsKFile Desk- November 29, 2024 0

കഹാരിയ ജില്ല രവമണിയ സ്വദേശി സജ്ഞയ് പാസ്വാനെയാണ് പൊലിസ് അറസ്റ്റ് ചെയ്ത‌ത്‌ പന്തീരാങ്കാവ്: കോളജ് വിദ്യാർഥിനിയെ കടന്നുപിടിച്ച് ആക്രമിച്ച ബീഹാർ സ്വദേശിയെ പൊലീസ് മണിക്കൂറുകൾക്കകം പിടി കൂടി.ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന സമയത്ത് ആളില്ലാത്ത ... Read More

ശബരിമലയിൽ 13 കോടി കവിഞ്ഞു

ശബരിമലയിൽ 13 കോടി കവിഞ്ഞു

NewsKFile Desk- November 29, 2024 0

ഇതേസമയം കഴിഞ്ഞ വർഷം ലഭിച്ചത് 9,03,63,100 രൂപയായിരുന്നു പത്തനംതിട്ട:ശബരിമലയിൽ 13 കോടി കവിഞ്ഞു. ഇത്തവണ 13,92,31,625 രൂപയാണ് ലഭിച്ചത്. ഇതേസമയം കഴിഞ്ഞ വർഷം ലഭിച്ചത് 9,03,63,100 രൂപയായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് അപ്പം, അരവണ വിൽപനയിലും ... Read More