Category: News
സമരം 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
ഇന്ന് പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. ഇതാദ്യമാണ് സർക്കാർ മുൻകൈയെടുത്ത് ചർച്ചയ്ക്ക് വിളിക്കുന്നത്. തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ... Read More
പ്രാദേശിക മാധ്യമ പ്രവർത്തകർക്ക്ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണം: കെ.പ്രവീൺ കുമാർ എം.എൽ.എ
ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ(ഐ.ആർ.എം.യു) മേഖലാ കൺവെൻഷനും ഐ ഡി കാർഡ് വിതരണവും കൊയിലാണ്ടി പ്രസ്ക്ലബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ... Read More
ചൊക്ലി കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു
ചൊക്ലി കുടുംബാരോരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്‌ടറും വടകര മേപ്പയിൽ ശ്രീസ്ഥ സ്വദേശിനിയുമായ ആർ. ദീപലേഖ (52) ആണ് മരിച്ചത്. മാഹി:ആരോഗ്യസ്ഥിതി പരിഗണിക്കാതെ നടത്തിയ സ്ഥലംമാറ്റത്തിലുള്ള മനോവിഷമത്തെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു. ചൊക്ലി കുടുംബാരോരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ... Read More
ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ളസമയപരിധി ആഗസ്റ്റ് 15 വരെ
ആഗസ്റ്റ് 15-നകം ബയോമെട്രിക് വിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും മുന്നറിയിപ്പ് നൽകി. കോഴിക്കോട്: ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി ... Read More
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യജ്വാല പരിപാടിയ്ക്ക് ക്വിറ്റിന്ത്യാദിനത്തിൽ തുടക്കമായി
ബോംബ്കേസ് സ്മാരക മന്ദിരത്തിൻ്റെ അങ്കണത്തിൽ വെച്ച് മേലടി ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയായ കെ. കെ. നിർമ്മല ഫ്ലാഗ് ഓഫ് ചെയ്തു കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യജ്വാല പരിപാടിയ്ക്ക് ക്വിറ്റിന്ത്യാദിനത്തിൽ തുടക്കമായി. ... Read More
അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് റിപ്പോർട്ട് നൽകും
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നടപടി തുടങ്ങി പോലീസ്. കണ്ണൂർ: അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് റിപ്പോർട്ട് നൽകും.എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ആയങ്കിക്ക് ജാമ്യം ലഭിച്ചിരുന്നു.ജാമ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുമെന്ന് ... Read More
വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ
വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. ... Read More
