Category: News
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടി
വില്പനയ്ക്കായി എത്തിച്ച 15 കിലോയോളം വരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത് കൊയിലാണ്ടി:കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടി. പതിനഞ്ച് കിലോയോളം കഞ്ചാവുകെട്ടുകളാണ് റൂറൽ എസ്.പിയുടെ കീഴിൽ നാർക്കോട്ടിക് സ്ക്വാഡും ഡാൻസാഫ് സംഘവും പിടികൂടിയത്. ... Read More
വിടാമുയർച്ചി ടീസർ എത്തി
ചിത്രം 2025 പൊങ്കൽ റിലീസ് ചിത്രം തിയറ്ററുകളിലെത്തും അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ആദ്യ ടീസർ പുറത്ത്.അജിത്, അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരെ ടീസറിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ... Read More
പയ്യോളി വനിതാ നഗരസഭാംഗത്തിൻ്റെ വീടിനു നേരെ ആക്രമണം
അക്രമി സ്‌കൂട്ടറിൽ രക്ഷപ്പെട്ടു പയ്യോളി:പയ്യോളിയിൽ വനിതാ നഗരസഭാംഗത്തിൻ്റെ വീടിന് നേരെ ആക്രമണം.ആക്രമണമുണ്ടായത് ഇരുപത്തിയൊന്നാം ഡിവിഷൻ അംഗവും നഗരസഭാ മുൻ ഉപാധ്യക്ഷയുമായ സി.പി.ഫാത്തിമയുട വീടിന് നേരെയാണ്. ഇന്നലെ രാത്രി 10.45നാണ് ആക്രമണമുണ്ടായത്. പെരുമാൾപുരത്തെ വീട്ടിൽ ഫാത്തിമയും ... Read More
ശബരിമല; ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ചു
മലകയറുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത് പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ വേൽപ്പുരി വെങ്കയ്യ (65), നീലം ചന്ദ്രശേഖർ (55), ബെംഗളൂരു സ്വദേശിയായ സി പി കുമാർ (44) എന്നിവരാണ് മലകയറുന്നതിനിടെ ... Read More
പോക്സോ കേസിൽ പ്രതി പിടിയിൽ
അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ നിവാസിൽ മുഹമ്മദ് കൈഫിനെയാണ് ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് കോഴിക്കോട്:സ്കൂൾ വിദ്യാർഥിനിക്ക് എംഡിഎംഎ നൽകി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ ... Read More
ബീച്ച് ആശുപത്രി വളപ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മൃതദേഹം ബീച്ച് ആശുപത്രി മോർച്ചറിയിൽ കോഴിക്കോട്:ബീച്ച് ആശുപത്രി വളപ്പിൽ 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 8.30നോടെയാണ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. പോലീസ് ... Read More
റേഷൻ കാർഡ് മസ്റ്ററിംഗ്;പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം
ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും തിരുവനന്തപുരം: പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം.ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. ... Read More
