Category: News
മുത്താമ്പി പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി
മേപ്പയ്യൂരിൽ നിന്നും കാണാതായ കോട്ടക്കുന്നിൽ സ്നേഹാജ്ഞലിയുടെ മൃതദേഹമാണ് അണേല ഭാഗത്ത് നിന്നും കണ്ടെത്തിയത് കൊയിലാണ്ടി :മുത്താമ്പി പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. മേപ്പയ്യൂരിൽ നിന്നും കാണാതായ കോട്ടക്കുന്നിൽ സ്നേഹാജ്ഞലി (26)യുടെ മൃതദേഹമാണ് അണേല ... Read More
വിനോദയാത്രക്കെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു;നടപടിയുമായി കോഴിക്കോട് നഗരസഭ
ഭക്ഷണം തയ്യാറാക്കി നൽകിയ ലില്ലീസ് കിച്ചൺ എന്ന കേറ്ററിംഗ് സ്ഥാപനം നഗരസഭ പൂട്ടിപ്പിച്ചു കൊച്ചി :കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രക്കെത്തിയ സ്പെഷൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നടപടിയുമായി നഗരസഭ. ഭക്ഷണം തയ്യാറാക്കി നൽകിയ ... Read More
കരിമ്പ് ജ്യൂസ് നിർമിക്കുന്ന യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി
യന്ത്രം മുറിച്ച് മാറ്റി രക്ഷിച്ചു കോഴിക്കോട്:കരിമ്പ് ജ്യൂസ് നിർമിക്കുന്ന യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി. കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടിൽ ആദികൃഷ്‌ണ (14)യുടെ ഇടത് കൈ ആണ് കുടുങ്ങിയത്. ജ്യൂസ് യന്ത്രത്തിന്റെ ഫ്ളൈ വീൽ ... Read More
ശബരിമല;ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
ഇന്നലെ മാത്രം 88,751 പേരാണ് ദർശനം നടത്തിയത് പത്തനംതിട്ട :ശബരിമല ദർശനം നടത്തിയ ആളുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.മണ്ഡല കാലത്തിനായി നട തുറന്നതിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് വ്യാഴാഴ്ച്‌യായിരുന്നു. ... Read More
സംസ്ഥാനത്ത് 5 ദിവസം ശക്‌തമായ മഴ
നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന 5 ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് ... Read More
പിഷാരിക്കാവ് ക്ഷേത്ര തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6മുതൽ 13വരെ
കൊയിലാണ്ടി : പിഷാരിക്കാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6മുതൽ 13വരെ അരങ്ങേറും.പരിപാടിയുടെ ഭാഗമായി സംഗീത മഹത് പ്രതിഭാ സംഗമംനടക്കും. സംഗമത്തിന്റെ ഉദ്ഘാടനം ഡിസംബർ 6ന് വൈകീട്ട് സംഗീത സംവിധായകൻ എംജയചന്ദ്രൻ നിർവഹിക്കും. ഇളയിടത്ത് ... Read More
ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്‌തികയിൽ നിയമനം
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവർ നഷ്‌ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്‌തികയിലാണ് നിയമനം നൽകിയത്. കഴിഞ്ഞ ജൂലൈ 30നുണ്ടായ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിക്ക് അച്ഛൻ, അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ ... Read More
