Category: News

അന്താരാഷ്ട്രാ ടൂറിസം കേന്ദ്രമാകൻ ഒരുങ്ങി കോഴിക്കോട്

അന്താരാഷ്ട്രാ ടൂറിസം കേന്ദ്രമാകൻ ഒരുങ്ങി കോഴിക്കോട്

NewsKFile Desk- November 28, 2024 0

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് നിർദ്ദേശിച്ചതനുസരിച്ച് കേന്ദ്രാനുമതി ലഭിച്ച രണ്ടു പദ്ധതികളുടേയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 155 കോടിയുടെ ... Read More

സൗബിൻ ഷാഹിറിൻ്റെ പറവ ഫിലിംസ് ഓഫീസിൽ റെയ്‌ഡ്

സൗബിൻ ഷാഹിറിൻ്റെ പറവ ഫിലിംസ് ഓഫീസിൽ റെയ്‌ഡ്

NewsKFile Desk- November 28, 2024 0

കൊച്ചി: നടനും നിർമാതാവുമായ സൗബിൻ ഷാഹിറിൻ്റെ പറവ ഫിലിംസ് ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് ... Read More

‘അക്കുത്തിക്കുത്ത്’ അങ്കണവാടി കലോത്സവം നടത്തി

‘അക്കുത്തിക്കുത്ത്’ അങ്കണവാടി കലോത്സവം നടത്തി

NewsKFile Desk- November 28, 2024 0

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024 -2025 അങ്കണവാടി കലോത്സവം "അക്കുത്തിക്കുത്ത്" ഇ എം എസ് സ്മാരക ടൗൺ ഹാൾ കൊയിലാണ്ടിയിൽ വെച്ച് നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ... Read More

ട്രാഫിക് ലൈൻ മറികടന്ന് വണ്ടിയോടിച്ചാൽ ഇനി പിഴ

ട്രാഫിക് ലൈൻ മറികടന്ന് വണ്ടിയോടിച്ചാൽ ഇനി പിഴ

NewsKFile Desk- November 28, 2024 0

ഡ്രോൺ ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടു വെച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിൽ ട്രാഫിക് ലൈൻ തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇത് മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ... Read More

ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി

ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി

NewsKFile Desk- November 28, 2024 0

തിരുവനന്തപുരം: ഐടിഐകളിലെ വനിതാ ട്രെനികൾക്ക് മാസത്തിൽ രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ ശനിയാഴ്ചകളിലും ഐടിഐകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ... Read More

യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

NewsKFile Desk- November 28, 2024 0

ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടരാണ് കത്തി നശിച്ചത് മലപ്പുറം:തിരൂരിൽ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടരാണ് കത്തി നശിച്ചത്. തിരൂരിൽ നിന്നും ഒഴൂരിലേക്ക് ... Read More

ഇന്ന് മുതൽ ശനിയാഴ്ച വരെ കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

ഇന്ന് മുതൽ ശനിയാഴ്ച വരെ കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

NewsKFile Desk- November 28, 2024 0

കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരം തിരുവനന്തപുരം:ഇന്ന് മുതൽ ശനിയാഴ്ച വരെ കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരം . ബാങ്കിന്റെ സംസ്ഥാനത്തെ ... Read More