Category: News
ശബരിമലയിലെ നടവരവ് 41.64 കോടി രൂപ
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി 3,03,501 തീർഥാടകർ എത്തി ശബരിമല:ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. സന്നിധാനത്ത് ഒമ്പതു ദിവസത്തിനിടെ എത്തിയത് 6,12,290 തീർഥാടകരാണ്.കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി 3,03,501 തീർഥാടകർ എത്തി.നവംബർ 15 മുതൽ 23 ... Read More
തൊഴിലുറപ്പ് തൊഴിലാളികൾക്കും ഇപിഎഫ് ലഭിയ്ക്കും
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ തുക തനതുഫണ്ടിൽ നിന്ന് അടയ്ക്കണം തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ/ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്കെല്ലാം ഇനി എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് (ഇപിഎഫ്) ആനുകൂല്യം ലഭിയ്ക്കും. ഗ്രാമ, ബ്ലോക്ക്, ... Read More
കണ്ണൂരിൽ വൻ കവർച്ച; 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി
ഇന്നലെ രാത്രിയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വീട് കുത്തി തുറന്ന് വൻ കവർച്ച. 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി. വളപട്ടണം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് ... Read More
മരം മുറിക്കുന്നതിന് കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവല്ല: റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് അപകടമുണ്ടായത്. അപകടത്തിൽ സെയ്ദിന്റെ ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റു.ഉച്ചതിരിഞ്ഞ് മൂന്ന് ... Read More
റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ്; അന്വേഷണം ആരംഭിച്ചു
പിലിബിത്ത്: യുപിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി.ജഹാനാബാദ് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പിലിഭിത്-ബറേലിയിൽ നിന്നാണ് പൊലീസും റെയിൽവെ ജീവനക്കാരും ചേർന്നാണ് ദണ്ഡ് കണ്ടെടുത്തത്. സംഭവത്തിൽ അജ്ഞാതർക്കെതിരെ ... Read More
ന്യൂനമർദ്ദം; കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. നവംബർ 25ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടന്നുള്ള 2 ദിവസങ്ങളിൽ ... Read More
ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും- കെ. രാധാകൃഷ്ണൻ
തൃശൂർ: ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കുറഞ്ഞത് പാർട്ടി പരിശോധിക്കുമെന്ന് കെ. രാധാകൃഷ്ണൻ എംപി. ബിജെപിയുടെ വോട്ട് വർധന പ്രത്യേക സാഹചര്യത്തിലാണെന്നും വർഗീയ വേർതിരിവിന് വേണ്ടിയുള്ള ശ്രമം നടന്നപ്പോൾ ജനങ്ങൾ അതിൽ പെട്ടുപോയതാണെന്നും കെ. രാധാകൃഷ്ണൻ ... Read More
