Category: News
എൽപിജി പ്രതിസന്ധി; സംസ്ഥാനത്തെ കൂടുതൽ ഹോട്ടലുകൾ അടച്ചിടലിലേക്ക്
നിലവിൽ വാണിജ്യ സിലിണ്ടറുകൾ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ സ്കൂളുകൾ,സർക്കാർ-പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീൻ തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയാണ് വിതരണം നടത്തുന്നത് കൊച്ചി : സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിതരണത്തിൽ ... Read More
സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും
പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളും യോഗത്തിൽ വ്യക്തമാക്കും തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്. പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളും യോഗത്തിൽ ... Read More
വൈവിധ്യ പരിപാടികളുമായി ഇരിങ്ങൽ ” നന്മ “രംഗത്ത്
ഒ.എൻ.ഷാജി അധ്യക്ഷത വഹിച്ചു. ' ഇരിങ്ങൽ: നന്മ സാംസ്കാരിക വേദി വൈവിധ്യമാർന്ന പരിപാടികളുമായി രംഗത്ത്. സമൂഹത്തിൻറെ വ്യത്യസ്ത മേഖലകളിൽ, വൈവിധ്യമാർന്ന പരിപാടികൾ നടപ്പിലാക്കാൻ സംഘടനയുടെ വാർഷിക യോഗം തീരുമാനിച്ചു.. ഒ.എൻ.ഷാജി അധ്യക്ഷത വഹിച്ചു. ബിജു ... Read More
കേരള നിയമസഭതിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് മെയ് നാലിന് വോട്ടെണ്ണൽ
കേരളം, തമിഴ്നാട്, പുതുച്ചേരി അസം,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയ്യതിയാണ് പ്രഖ്യാപിച്ചത് ന്യൂഡൽഹി:കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും., മെയ് നാലിനാണ് വോട്ടെണ്ണൽ . കേരളം, തമിഴ്നാട്, പുതുച്ചേരി അസം,പശ്ചിമ ... Read More
സംസ്ഥാനത്ത് ഗാർഹിക പാചകവാതക വിതരണത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജി ആർ അനിൽ
നിലവിൽ 18 ദിവസത്തേക്ക് ആവശ്യമായ 14,536 ഗാർഹിക സിലിണ്ടറുകൾ വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഗാർഹിക പാചകവാതക വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്നും ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ... Read More
ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്
ജൂൺ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്. തിരുവനന്തപുരം: ജൂൺ ... Read More
ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർകർക്കുള്ളകെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്
. രണ്ട് വർഷത്തിനകം കെ.ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ് തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർകർക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബർ 1 ന് ... Read More
