Category: News
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ; വാർത്തകൾ പ്രചരിപ്പിച്ചവർക്ക് മുന്നറിയിപ്പുമായി എ.ആർ റഹ്മാൻ
നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കേറ്റ്സ് ആണ് എ.ആർ. റഹ്മാനുവേണ്ടി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത് ചെന്നൈ: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചവർക്ക് മുന്നറിയിപ്പുമായി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. നർമദാ സമ്പത്ത് ... Read More
കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റ് ഭാഗികമായി തകർന്നു
യാത്രക്കർ ആനകുളം വഴി പോകേണ്ടതാണ് കൊയിലാണ്ടി: ബസ് തട്ടി കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിന് കേടുപാടുകൾ.ഗേറ്റ് തകർന്നതിനാൽ ഇതുവഴി ഉള്ള ഗതാഗതം താൽകാലികമായി നിർത്തി വച്ചിരിക്കുന്നു.യാത്രക്കർ ആനകുളം വഴി പോകേണ്ടതാണ്. Read More
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം കണ്ണൂർ: പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ... Read More
കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടം; ഒരു മരണം
16 പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു.16 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഇതിൽ ഗുരുതരമാണ്. വണ്ടിയിൽ ... Read More
കൊയിലാണ്ടി ഫെസ്റ്റ് ; 2024 ഡിസംബർ 20 മുതൽ 2025 ജനുവരി 5 വരെ
കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെനേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു കൊയിലാണ്ടി: കൊയിലാണ്ടിയിലെ സഹകരണ സ്ഥാപനമായ കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെനേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.2024 ഡിസം 20 മുതൽ 2025 ജനുവരി ... Read More
മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഭൂപ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ... Read More
എംപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരും- ലോകാരോഗ്യ സംഘടന
ജനീവ: എംപോക്‌സ് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആഗോള തലത്തിൽ എംപോക്‌സ് രോഗബാധ ഉയരുന്ന സാഹചര്യത്തിലാണ് സ്ഥിരീകരണം. എംപോക്‌സിന്റെ പുതിയ വകഭേദമായ ക്ലേഡ് 1ബി പടർന്ന് പിടിച്ചതോടെ കഴിഞ്ഞ ആഗസ്തിലാണ് ... Read More
