Category: News
ശുചിമുറിമാലിന്യവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു
25,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് മുക്കം:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ശുചിമുറി മാലിന്യവുമായി പോയ വാഹനം നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് ഓഫിസിൽ നാട്ടുകാരും ഉദ്യോഗസ്ഥരും വാഹനം വിട്ടു നൽകിയതിനെ ചൊല്ലി തമ്മിൽ വാക്കേറ്റവും നടന്നു.ജനവാസ ... Read More
കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത് കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ തെരഞ്ഞെടുത്തു. നിലവിലെ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായ കെ കെ രത്നകുമാരി യുഡിഎഫ് ... Read More
കുട്ടികളിലെ മാനസിക സമ്മർദ്ധം കുറയ്ക്കാൻ ‘ചിരി ‘ പദ്ധതിയുമായി കേരള പോലീസ്
ചിരിയുടെ 9497900200 എന്ന ഹെൽപ് ലൈൻ നമ്പരിലേക്ക് കുട്ടികൾക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പോലീസ് തിരുവനന്തപുരം : കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് 'ചിരി' ... Read More
രാജ്യാന്തര ചലച്ചിത്ര മേള; സംഘാടകസമിതി രൂപീകരിച്ചു
ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത് തിരുവനന്തപുരം : ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള ... Read More
തെളിമ പദ്ധതി ; റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം
അപേക്ഷകൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ എല്ലാ റേഷൻ കടകളിലും സ്വീകരിക്കും തിരുവനന്തപുരം :തെളിമ പദ്ധതി വഴി റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം.റേഷൻ കാർഡ് അംഗങ്ങളുടെ പേര്,ഇനീഷ്യൽ, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം,അംഗങ്ങളുടെ തൊഴിൽ, എൽപിജി ... Read More
കണ്ണൂർ ജില്ലാ പഞ്ചായത്ത്; പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും.പി.പി ദിവ്യയുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് പി.പി ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. നിലവിൽ ആരോഗ്യ ... Read More
മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റ് റിയാദ്:മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയെയുമാണ്(32) അൽ ഖസീം പ്രവിശ്യയിലെ ... Read More
