Category: News
സരോവരം കളിപ്പൊയ്കയിൽ ഇന്നുമുതൽ ബോട്ട് സർവീസ് ആരംഭിക്കും
രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30 വരെയാണ് ബോട്ടിംഗ് സമയം കോഴിക്കോട്: കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സരോവരം ബയോ പാർക്കിൽ ശിശുദിനം മുതൽ വീണ്ടും ബോട്ട് സർവീസ് ആരംഭിയ്ക്കും. താനൂർ ... Read More
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും
എട്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ... Read More
മത്സ്യവിത്ത് നിക്ഷേപം പദ്ധതിക്ക് തുടക്കം
സിൽവർ പൊമ്പാനോ ഇനത്തിൽപ്പെട്ട 22,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കോവളം: വിഴിഞ്ഞം കടലിലെ കൃത്രിമ പാരിൽ സിൽവർ പൊമ്പാനോ ഇനത്തിൽപ്പെട്ട 22,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നോർത്ത് ഹാർബറിൽ നടന്ന ചടങ്ങ് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് ... Read More
നെഹ്‌റുവിന്റെ വീക്ഷണങ്ങൾ ഉണർത്തി ഇന്ന് ശിശു ദിനം
നെഹ്രുവിന്റെ 135-ാം പിറന്നാൾ ദിനമാണ് ഇന്ന് ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ പിറന്നാൾ, ഇന്ന് ശിശുദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. നെഹ്രുവിന് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്നേഹമാണ് ഈ ദിവസം ശിശുദിനമായി ... Read More
ഡിസി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ
കണ്ണൂർ: പുസ്‌തക വിവാദത്തിൽ ഡിസി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ. താൻ അറിയാത്ത കാര്യങ്ങളാണ് ഇന്ന് പുറത്തുവന്നതെന്നു വ്യക്തമാക്കിയ അദ്ദേഹം ഡിസി പുറത്തുവിട്ട എല്ലാ പോസ്റ്റുകളും പിൻവലിച്ച് ഖേദം ... Read More
ചേലക്കരയിൽ മികച്ച പോളിങ്, വയനാട്ടിൽ കുത്തനെ കുറഞ്ഞു
ചേലക്കര/വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു. ചേലക്കരയിൽ മികച്ച പോളിങ് നടന്നപ്പോൾ വയനാട്ടിൽ കുത്തനെ കുറഞ്ഞു. വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53ശതമാനമാണ് ... Read More
കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെഎസ് യു പഠിപ്പുമുടക്ക്
തിരുവനന്തപുരം: നാല് വർഷ ബിരുദകോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശാലകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ് യു. സമരപരിപാടികളുടെ ഭാഗമായി നാളെ കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ ... Read More
