Category: News
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം: നവംബർ 15ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: കേരള സ്കൂൾ ശാസ്ത്രോത്സവവും വെക്കേഷണൽ എക്സ്‌പോയും നവംബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ വിദ്യാസ ... Read More
34 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം
2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം തിരുവനന്തപുരം: പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി എ എന്നിങ്ങനെ 34 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ൻ്റെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 2025 ജനുവരി ... Read More
ആശങ്കകൾക്ക് മറുപടി നൽകി സുനിത വില്യംസ്
ആരോഗ്യവതിയാണെന്നും ആശങ്ക വേണ്ടെന്നും സുനിത വീഡിയോയിൽ പറയുന്നു ന്യൂയോർക്ക്: സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമീപ കാലത്ത് ആശങ്കകളുയർന്നിരുന്നു. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കിയിരിക്കുകയാണ് ഇവർ. ആരോ ... Read More
സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ നവംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ... Read More
13കാരിയെ പീഡിപ്പിച്ച കേസ്;പ്രതികൾക്ക് 23 വർഷം കഠിന തടവ്
വിധി പ്രസ്താവിച്ചത് വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്‌ജി എസ്.ആർ. സിനി ആണ് വർക്കല:13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചു. വർക്കല ചെമ്മരുതി ... Read More
ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
വടകര എം എ സി ടി കോടതിയുടെതാണ് ഉത്തരവ് വടകര :ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കോടതി വിധി. പതിയാരക്കര വണ്ടായിയിൽ സുമിതയ്ക്കാണ് ... Read More
ബാറിലെ തർക്കം;യുവാവിന് വെട്ടേറ്റു
അക്രമിസംഘത്തിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റു ചെയ്തു ബേപ്പൂർ:ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി യുവാവിനെ നാലംഗസംഘം കഴുത്തിന് വെട്ടിപ്പരിക്കേൽപിച്ചു. ബേപ്പൂർ കൽക്കുന്നത്ത് കക്കാടത്ത് സുബിക്കാണ് (27) പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിക്കേറ്റയാളെ പ്രവേശിപ്പിച്ചു. ... Read More
