Category: News

ട്രെയിനിന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ

ട്രെയിനിന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ

NewsKFile Desk- November 13, 2024 0

ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാടുനിന്ന് റെയിൽവേ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ . ചിത്താരിയിലെ മുഹമ്മദ് റിയാസ് (31) ആണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാടുനിന്ന് ... Read More

വയനാടും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു

വയനാടും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു

NewsKFile Desk- November 13, 2024 0

രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് ചേലക്കര/വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 7 മുതൽ വൈകീട്ട് ... Read More

ചേലക്കരയും വയനാടും നാളെ പോളിംഗ് ബൂത്തിലേക്ക്

ചേലക്കരയും വയനാടും നാളെ പോളിംഗ് ബൂത്തിലേക്ക്

NewsKFile Desk- November 12, 2024 0

ചേലക്കര മണ്ഡലത്തിൽ ആറും വയനാട്ടിൽ 16 ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത് തിരുവനന്തപുരം: ചേലക്കര, വയനാട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയായി. ഇരു മണ്ഡലങ്ങളിലും നാളെ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതൽ ... Read More

മുനമ്പത്തേത് വഖഫ് ഭൂമി; ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്

മുനമ്പത്തേത് വഖഫ് ഭൂമി; ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്

NewsKFile Desk- November 12, 2024 0

കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിൻ്റെ ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങളാണ് ഉത്തരവിറക്കിയത്. വിഷയത്തിൽ സങ്കീർണതയുണ്ട്. കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ... Read More

വീടറിയാം കുട്ടിയെ അറിയാം ‘ഒപ്പം’ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം

വീടറിയാം കുട്ടിയെ അറിയാം ‘ഒപ്പം’ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം

NewsKFile Desk- November 12, 2024 0

തിക്കോടി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ യു. കെ.സൗജത്ത് ഉദ്ഘാടനം ചെയ്തു മുചുകുന്ന്: മുചുകുന്ന് നോർത്ത് യു .പി സ്കൂളിൽ ആരംഭിച്ച,വീടറിയാം കുട്ടിയെ അറിയാം 'ഒപ്പം' ഗൃഹസന്ദർശന പരിപാടി തിക്കോടി ഗ്രാമ പഞ്ചായത്ത് ... Read More

ആയുഷ്‌മാൻ ഭാരത്; മുന്നിൽ കേരളം

ആയുഷ്‌മാൻ ഭാരത്; മുന്നിൽ കേരളം

NewsKFile Desk- November 12, 2024 0

അംഗങ്ങളായത് 89,800 പേർ ന്യൂഡൽഹി: വയോജനങ്ങൾക്കുള്ള പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി- പി.എം.ജെ.വൈ) പ്രഖ്യാപിച്ച് ഒരാഴ്ചയിൽ 2.16 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കൾക്ക് കാർഡ് ... Read More

പനിക്ക് സ്വയം ചികിത്സ തേടരുത് ; ആരോഗ്യ മന്ത്രി വീണാ ജോർജ്

പനിക്ക് സ്വയം ചികിത്സ തേടരുത് ; ആരോഗ്യ മന്ത്രി വീണാ ജോർജ്

NewsKFile Desk- November 12, 2024 0

പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങൾ പലപ്പോഴും ഉണ്ടാകുന്നത് തിരുവനന്തപുരം: ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന ... Read More