Category: News
പനിക്ക് സ്വയം ചികിത്സ തേടരുത് ; ആരോഗ്യ മന്ത്രി വീണാ ജോർജ്
പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങൾ പലപ്പോഴും ഉണ്ടാകുന്നത് തിരുവനന്തപുരം: ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന ... Read More
സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ദിൽഷ ഷൈജു
ഡൽഹിയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം മൂടാടി: എറണാകുളത്ത് വച്ച് നടന്ന കേരള സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 57 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി ... Read More
ഷാറൂഖ് ഖാന് വധഭീഷണി മുഴക്കിയ ആൾ പിടിയിൽ
ഛത്തീസ്‌ഗഡിലെ റായ്‌പുർ സ്വദേശി ഫൈസൻ ഖാനാണ് അറസ്റ്റിലായത് റായ്‌പൂർ:ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയിൽ. ഛത്തീസ്‌ഗഡിലെ റായ്‌പുർ സ്വദേശി ഫൈസൻ ഖാനാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട ... Read More
പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് മിൽമ ലോറിയിൽ ഇടിച്ച് അപകടം
നാല് പേർക്ക് പരിക്ക് പേരാമ്പ്ര:കല്ലോട് ബസ് സ്‌റ്റോപിന് അടുത്ത് കെഎസ്ആർടിസി ബസ് മിൽമ ലോറിയുടെ പുറകിലിടിച്ച് അപകടം സംഭവിച്ചു. നാല് പേർക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് രാവിലെ 9.30ഓടെയാണ്. തൊട്ടിൽപാലത്ത് നിന്നും കോഴിക്കോടേയ്ക്ക് ... Read More
ഇന്ത്യയിൽ വിൽക്കുന്ന യൂണിലിവർ, പെപ്സികോ,നെസ്ലേ കമ്പനികളുടെ ഉത്പന്നങ്ങൾ നിലവാരമില്ലാത്തതെന്ന് റിപ്പോർട്ട്
ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ഗവേഷകർ ന്യൂഡൽഹി:രാജ്യത്ത് വിൽക്കുന്ന യൂണിലിവർ, പെപ്‌സികോ, നെസ്ലെ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപ്പന്നങ്ങൾ നിലവാരമില്ലാത്തതെന്ന് റിപ്പോർട്ട്. ആക്സസ് ടു ന്യൂട്രീഷൻ സംരഭം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഉത്പന്നങ്ങളുടെ നിലവാരത്തെ ... Read More
അരങ്ങാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
കാറിലെ യാത്രക്കാർ അൽബുദ്ധകരമായി രക്ഷപ്പെട്ടു കൊയിലാണ്ടി :കൊയിലാണ്ടി അരങ്ങാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് ബസ് കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ ബസ്സ് ... Read More
സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു
പവന് 1080 രൂപ കുറഞ്ഞു കൊച്ചി :സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു .ഇന്ന് പവന് 1,080 രൂപ കുറഞ്ഞ് 56,680 രൂപയും , ഗ്രാമിന് 135 രൂപ കുറഞ്ഞ് 7,085 രൂപയുമാണ്. ഇന്നലെ പവന് ... Read More
