Category: News
ശിവദാസൻ മല്ലികാസ് ഓർമ ദിനം ആചരിച്ചു
അനുസ്മരണ യോഗം കെപിസിസി അംഗം സി വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ശിവദാസൻ മല്ലികാസ് ഓർമ ദിനം ആചരിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറിയും കോൺഗ്രസിന്റെ ബൂത്ത് പ്രസിഡണ്ട് പ്രഭാത റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എന്നീ ... Read More
മഴ മുന്നറിയിപ്പിൽ മാറ്റം ; എട്ടു ജില്ലകളിൽ ശക്തമായ മഴ
ചൊവ്വാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... Read More
വൈദ്യുതി ബില്ലടയ്ക്കാൻ പ്രത്യേക സംവിധാനമൊരുക്കി കെഎസ്ഇബി
ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കാൻ ഇനി മറന്നാലും കെഎസ്‌ഇബി ഓർമിപ്പിയ്ക്കും. അതിനൊപ്പം കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ പിഴയൊടുക്കേണ്ടിയും വരും. ഉപഭോക്താക്കൾക്ക് വൈദ്യുതി ... Read More
പാലക്കാട് യൂത്ത് കോൺഗ്രസിൽ വീണ്ടും രാജി
യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീമാണ് രാജിവെച്ചത് പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ പാലക്കാട് യൂത്ത് കോൺഗ്രസിൽ വീണ്ടും രാജി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീമാണ് രാജിവെച്ച് ... Read More
മെഡിസെപ് തുടരും; പ്രീമിയം കൂട്ടാൻ സാധ്യത
നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായ വിദഗ്‌ധസമിതി തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് തുടരുമെന്ന് സർക്കാർ . പ്രീമിയം തുക ഉയർത്തുന്നതടക്കമുള്ള മാറ്റങ്ങളോടെയാകും രണ്ടാം ഘട്ടം നടപ്പാക്കുക.വിശദമായ ... Read More
ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി
പരമ്പര തൂത്തുവാരി ന്യൂസിലൻഡ് ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലൻഡ്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 25 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് . 147 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 121 റൺസിന് ... Read More
വെടിക്കെട്ടപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് ആണ് മരിച്ചത് നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റംമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് ... Read More
