Category: News
വെടിക്കെട്ടപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് ആണ് മരിച്ചത് നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റംമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് ... Read More
എടിഎം കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച കേസിലെ പ്രതി അറസ്റ്റിൽ
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഓഫിസർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് ആലപ്പുഴ: ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ എടിഎം കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച കേസിലെ പ്രതി അറസ്റ്റിലായി.തമിഴ്‌നാട് തെങ്കാശ്ശി ജില്ലയിൽ ... Read More
മുൻഗണന വിഭാഗക്കാർക്കുള്ള റേഷൻ കാർഡ് മസ്റ്ററിങ്ങ് തിയതി വീണ്ടും നീട്ടി
മേരാ ഇകെവൈസി മൊബൈൽ ആപ്പ് വഴി മസ്റ്ററിങ്ങ് പൂർത്തിയാക്കാനും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി തിരുവനന്തപുരം:മുൻഗണന വിഭാഗക്കാർക്കുള്ള റേഷൻ കാർഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബർ 30 വരെയാണ് സംസ്ഥാനത്ത് മസ്റ്ററിങ് നീട്ടിയത്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ, ... Read More
മുണ്ടക്കൈ പുനരധിവാസം; ടൗൺഷിപ്പിന് രൂപരേഖയായി
കിഫ് കോൺ കൺസൾട്ടൻസിയാണ് രൂപരേഖ തയ്യാറാക്കിയത് കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റ നഗരസഭയിലെ എൽസ്‌റ്റൺ, മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റുകളിൽ നിർമിക്കൻ ലക്ഷ്യമിടുന്ന ടൗൺഷിപ്പുകളുടെ രൂപരേഖ തയ്യാർ. കിഫ്ബിയുടെ കീഴിലുള്ള കിഫ് കോൺ കൺസൾട്ടൻസിയാണ് രൂപരേഖ ... Read More
സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട് എഡിജിപി മനോജ് എബ്രഹാം
40 ഉദ്യോഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ തുടങ്ങിവച്ച സമാന്തര ഇന്റലിജന്റ്സ് സംവിധാനം പിരിച്ചുവിട്ട് പുതിയ മേധാവി മനോജ് എബ്രഹാം. അതേ സമയം 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് ... Read More
സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു
6 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് 6 ... Read More
യുറീക്ക ബാലവേദി ബാലസംഗമംനടന്നു
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് അഭിജിത്ത് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: യുറീക്കാ ബാലവേദിയുടെ കൊയിലാണ്ടി മേഖലാതല ബാല സംഗമം കൊയിലാണ്ടി ചനിയേരി എയുപി സ്കൂളിൽ നടന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിഅവാർഡ് ... Read More
