Category: News
ആംബുലൻസിൽ പൂരസ്ഥലത്ത് എത്തി; സുരേഷ്‌ഗോപിക്കെതിരെ കേസ്
ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്തതിനാണ് കേസ് തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആംബുലൻസ് യാത്രാവിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്തതിനാണ് കേസ്. തൃശൂർ ഈസ്റ്റ് ... Read More
ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം മാർച്ചിൽ പൂർത്തീകരിക്കും
പ്രവൃത്തി അവലോകനം നടത്തുന്നതിൻ്റെ ഭാഗമായി അഡ്വ. കെ. എം. സചിൻദേവ് എംഎൽഎ ആശുപത്രി സന്ദർശിച്ചു ബാലുശ്ശേരി: 2025 മാർച്ച് മാസത്തോടെ ബാലുശ്ശേരി താലൂക്ക് ആശുപ്രതി പുതിയ കെട്ടിടം പ്രവൃത്തി പൂർത്തിയാക്കുമെന്ന് അഡ്വ. കെ.എം. സചിൻ ... Read More
ഇന്ത്യ സൈബർ ശത്രു; ശത്രുരാജ്യങ്ങളുടെ പട്ടികയിലുൾപ്പെടുത്തി കാനഡ
ഇന്ത്യയെ രാജ്യാന്തരതലത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹി: സൈബർ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കാനഡയുടെ പുതിയ നീക്കം. ഇന്ത്യയെ ... Read More
ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് റെയിൽവെ
ഒരാൾ പുഴയിലേക്ക് ചാടിയതായും ഇയാൾക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കി പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയിൽവെ. ട്രെയിൻ തട്ടിയുണ്ടായ അപകടം ... Read More
ചക്രവാതച്ചുഴി; ഇന്ന് ആറുജില്ലകളിൽ ശക്തമായ മഴ
തെക്കൻ തമിഴ് നാടിനും ശ്രീലങ്കക്കും മുകളിലായാണ് ചക്രവാതച്ചുഴി തിരുവനന്തപുരം : ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ... Read More
വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു
ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യംകോട് കിനാനൂർ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ... Read More
ജാർഖണ്ഡിൽ ഭൂചലനം
റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി റാഞ്ചി: ജാർഖണ്ഡ് ഖുന്തി ജില്ലയിൽ ഭൂചലനം. റാഞ്ചിയിൽ നിന്നും 35 കിലോമീറ്റർ അകലെ ഇന്ന് രാവിലെ 9.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. ... Read More
