Category: News
ജാർഖണ്ഡിൽ ഭൂചലനം
റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി റാഞ്ചി: ജാർഖണ്ഡ് ഖുന്തി ജില്ലയിൽ ഭൂചലനം. റാഞ്ചിയിൽ നിന്നും 35 കിലോമീറ്റർ അകലെ ഇന്ന് രാവിലെ 9.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. ... Read More
മാലദ്വീപ് ജീവിതാനുഭവങ്ങൾ ‘കീനെ റംഗളു’ പ്രകാശനം ചെയ്‌തു
ആത്മകഥയുടെയും ഭാവങ്ങൾ മാറിമാറി അണിയുന്ന മികച്ച പുസ്തകമാണിതെന്ന് സുഭാഷ് ചന്ദ്രൻ കോഴിക്കോട് :'ഡോ. ലാൽ രഞ്ജിത്ത് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മാലദ്വീപ് ജീവിതാനുഭവങ്ങൾ 'കീനെ റംഗളു' സുഭാഷ് ചന്ദ്രൻ ഡോ. രതീഷ് കാളിയാ ... Read More
ലൈസൻസ് അന്നേദിവസം; ആർസിയ്ക്ക് കാത്തിരിയ്ക്കണം
പെർമിറ്റുൾപ്പെടെ ആർസിയുടെ അസൽ പകർപ്പ് ആവശ്യമാണ് തിരുവനന്തപുരം:ഡ്രൈവിങ് ലൈസൻസ് കാർഡ് വിതരണത്തിലെ കുടിശ്ശിക തീർന്നതിനാൽ ഒരോ ദിവസത്തെയും ഡ്രൈവിങ് ലൈസൻസുകൾ അടുത്തദിവസം അച്ചടിച്ച് വിതരണം ചെയ്യും.എന്നാൽ നാലരലക്ഷം വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) വിതരണം ... Read More
നിയന്ത്രണംവിട്ട ചരക്കുലോറി 7 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു
അപകടത്തിൽപെട്ടവരുടെ കൂട്ടത്തിൽ വിനോദയാത്രയ്ക്ക് എത്തിയ 5 മലപ്പുറം സ്വദേശികളുമുണ്ട് നെയ്യാറ്റിൻകര: പൂവാറിൽ നിയന്ത്രണംവിട്ട ചരക്കുലോറി 7 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. പരുക്കേറ്റ 8 പേർ ചികിത്സ തേടി. ... Read More
സികെജിഎം ഗവ കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു
കോളേജിന് ഹരിത കേരളം മിഷൻ നൽകിയ സാക്ഷ്യപത്രം കൈമാറി തിക്കോടി:മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സികെജിഎം ഗവ കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു. ജില്ല ശുചിത്വമിഷൻ കോഡിനേറ്റർ എം.ഗൗതമൻ കെഎഎസ് ഹരിത ... Read More
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
11 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് ... Read More
സാൻഡ് ബാങ്ക്‌സിന് ഹരിത ടൂറിസം കേന്ദ്രം പദവി
സാൻഡ് ബാങ്ക്സിനെ ജില്ലയിലെ മാതൃക ബീച്ച് ടൂറിസം കേന്ദ്രമാക്കി മാറ്റും വടകര: വടകര സാൻഡ് ബാങ്ക്‌സിന് ഹരിത ടൂറിസം കേന്ദ്രം പദവി.മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളോടനുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ... Read More
