Category: News

ചലച്ചിത്ര-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ചലച്ചിത്ര-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

NewsKFile Desk- November 2, 2024 0

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു കാസർകോട്: പ്രശസ്‌ത ചലച്ചിത്ര-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലമാണ് മരണം. ... Read More

കുരുമുളകിന് നല്ല കാലം ;ക്വിന്റലിന് 200 രൂപ കൂടി

കുരുമുളകിന് നല്ല കാലം ;ക്വിന്റലിന് 200 രൂപ കൂടി

NewsKFile Desk- November 2, 2024 0

റബ്ബറിന് വില തകർച്ച കൊച്ചി :കുരുമുളക് വില കൂടി. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപയായാണ് വർധിച്ചത് . അൺ ഗാർബിൾഡ് കുരുമുളക് 63,800 രൂപയിലും ഗാർബിൾഡ് മുളക് 65,800 ... Read More

‘പണി’ സിനിമയ്ക്കെതിരെ വിമർശനം ; ഭീഷണിയുമായി ജോജു ജോർജ്

‘പണി’ സിനിമയ്ക്കെതിരെ വിമർശനം ; ഭീഷണിയുമായി ജോജു ജോർജ്

NewsKFile Desk- November 2, 2024 0

ചിത്രത്തെ മനപൂർവം മോശമാക്കാൻ ശ്രമിച്ചെന്ന് ജോജു ജോർജ് പണി സിനിമക്കെതിരെ റിവ്യു ചെയ്തയാളെ ഭീഷണിപ്പെടുത്തി സംവിധായകനും നടനുമായ ജോജു ജോർജ്. സിനിമയിലെ ബലാത്സംഗ സീനുകളെ വിമർശിച്ച് പോസ്റ്റിട്ട ആദർശിനെയാണ് ജോജു ഭീഷണിപ്പെടുത്തിയത്. ചിത്രത്തെ മനപൂർവം ... Read More

പൂരം കലക്കൽ; മൊഴിയെടുക്കൽ ആരംഭിച്ചു

പൂരം കലക്കൽ; മൊഴിയെടുക്കൽ ആരംഭിച്ചു

NewsKFile Desk- November 2, 2024 0

പൂര ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ മൊഴിയാണെടുത്തത് തൃശൂർ: തൃശൂർ പൂരം കലക്കൽ കേസിൽ മൊഴിയെടുക്കൽ ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ ... Read More

കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

NewsKFile Desk- November 2, 2024 0

എഡിജിപി മനോജ് എബ്രഹാമിനാണ് മേൽനോട്ടം ചുമതല തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തീരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ തുടരന്വേഷണം വേണമോ ... Read More

പാലക്കാട്ടെ ദളിത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

പാലക്കാട്ടെ ദളിത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

NewsKFile Desk- November 2, 2024 0

സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിൻ്റെ നോമിനിയെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷം രൂക്ഷമാവുന്നു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് . എ ... Read More

എഴുത്തച്ഛൻ പുരസ്‌കാരം എൻ.എസ്.മാധവന്

എഴുത്തച്ഛൻ പുരസ്‌കാരം എൻ.എസ്.മാധവന്

NewsKFile Desk- November 2, 2024 0

അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ എൻ.എസ്. മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ... Read More